Category: പേരാമ്പ്ര
കുട്ടികള്‍ക്ക് പഠിക്കുവാന്‍ ഇനി എഐ ഉപകരണങ്ങളും; ചക്കിട്ടപ്പാറയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സേവാസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഇതള്‍ പ്രൊജക്റ്റ്ല്‍ ഉള്‍പ്പെടുത്തി വാങ്ങിയ പഠനഉപകരണങ്ങളാണ് വിതരണം ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍്‌ലൂടെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന അലക്‌സാ, മറ്റു ശാസ്ത്ര. സാമൂഹ്യ ശാസ്ത്ര, ഗണിത ഉപകരണങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്. ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ വെച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍
തുറന്ന കവചിത വാഹനത്തിൽ സഞ്ചരിച്ച് കടുവകളെ കാണാം; പെരുവണ്ണാമൂഴി ടൈഗർ സഫാരി പാർക്കിന്റെ മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറായി
പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്കിന്റെ മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറായി. പാർക്കിന്റെ അനുമതിക്കായി ദേശീയ മൃഗശാല അതോറിറ്റിക്ക് സമർപ്പിക്കേണ്ട മാസ്റ്റർ പ്ലാനിന്റെ കരട് വനംവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. വനം വന്യജീവി സംരക്ഷണ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം കരട് പരിശോധിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. കരടിന് സർക്കാർ അനുമതി
കൊലപാതകവും കവർച്ചയുമടക്കം ഒമ്പത് വകുപ്പുകൾ; നൊച്ചാട് സ്വദേശിനി അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു, മുജീബ് റഹ്‌മാന്റെ ഭാര്യ രണ്ടാം പ്രതി
പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പേരാമ്പ്ര പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം ഒമ്പത് വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ്
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബെെക്കുമായി കൂട്ടിയിടിച്ചു; പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബെെപ്പാസിൽ കാറും ബെെക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബെെക്ക് യാത്രക്കാരനായ മരുതേരി പുന്നച്ചാൽ സ്വദേശിയായ ജിഷ്ണുവിനാണ് പരിക്കേറ്റത്. പൈതോത്ത് റോഡ് ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ നിന്നുവന്ന ബെെക്കുമാണ് കൂട്ടിയിടിച്ചത്. മറ്റൊരുകാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ജിഷ്ണു സഞ്ചരിച്ച ബെെക്കിൽ
പേരാമ്പ്ര മരുതേരി പൊയില്‍മീത്തല്‍ ഗോപിനാഥന്‍ അന്തരിച്ചു
പേരാമ്പ്ര: മരുതേരി പൊയില്‍ മീത്തല്‍ (പുളിക്കൂല്‍) ഗോപിനാഥന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: അഭിനാഥ് (കുവൈത്ത്), അഭിജിത്ത് (സി.പി.എം പേരാമ്പ്ര ഓഫീസ് സെക്രട്ടറി).
നിപ്പ പ്രതിരോധത്തിനായി ഒരുങ്ങാം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബോധവത്കരണ ക്ലാസ്
പേരാമ്പ്ര: നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കുറ്റ്യാടി പേരാമ്പ്ര ബ്ലോക്കുകളിലെ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് മാര്‍ നേഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി
മുട്ടക്കോഴി വളർത്തലിലൂടെ വരുമാനം കണ്ടെത്തി ചക്കിട്ടപാറയിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾ; വേതനവും പഠനോപകരണ കിറ്റും വിതരണം ചെയ്തു
ചക്കിട്ടപ്പാറ: പഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ ഉപജീവന സംരംഭത്തിന്റെ ഭാഗമായുള്ള വേതനവിതരണത്തിൻ്റെയും കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ്, സൗജന്യമായി കോഴിതീറ്റ എന്നിവയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ട്രെബൽ മേഖലയിലുള്ള ആറാം ക്ലാസ് മുതൽ പി.ജിക്ക് വരെ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തും നബാർഡും, സ്റ്റാർസ് കോഴിക്കോടും ചേർന്നാണ്
കല്ലോട് ജി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പുറ്റാട് തയ്യുള്ളതില്‍ കണാരന്‍ മാസ്റ്റര്‍ അന്തരിച്ചു
പേരാമ്പ്ര: കല്ലോട് ജി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പുറ്റാട് തയ്യുള്ളതില്‍ കണാരന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: മല്ലിക, സുദയ, ഷൈമലത. മരുമക്കള്‍: ബാലന്‍ (ഔഷധി ഫാര്‍മസി പേരാമ്പ്ര), ബാലകൃഷ്ണ്‍ (എക്‌സ്മിലിട്ടറി കായണ്ണ), വാസുമാസ്റ്റര്‍ (പേരാമ്പ്ര). സഹോദരി: പരേതയായ അമ്മാളു. ശവസംസ്‌ക്കാരം ഇന്ന് ഏഴുമണിയ്ക്ക്
പേരാമ്പ്ര ഹസ്ത ഉദ്ഘാടനം വേദിയില്‍ വീടിന് ധനസഹായവുമായി ഇമ്പിച്ചി അലി; സദസ്സില്‍ കരഘോഷമുയര്‍ത്തി പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം
പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പേരാമ്പ്രയിലെ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന പ്രഭാഷണം നടത്തവെ വേദിയില്‍ നിന്നൊരാള്‍ സ്‌നേഹവീട് പദ്ധതിക്കായി തുക വാഗ്ദാനം ചെയ്തത് സദസ്സില്‍ കരഘോഷം ഉയര്‍ത്തി. ജീവകാരുണ്യ പ്രവര്‍ത്തകനും മലബാര്‍ ഗോള്‍ഡ് ഡയറക്ടറും അരിക്കുളം കെ.ഇമ്പിച്ചി അലിയാണ് ഹസ്ത നിര്‍മിക്കുന്ന ആദ്യ സ്‌നേഹ വീടിന്റെ മുഴുവന്‍ തുകയും വാക്ദാനം ചെയ്തത്. ഹസ്തയുടെ സ്‌നേഹ
വാതകചോർച്ച ഉണ്ടായാൽ എന്ത് ചെയ്യണം? കൂത്താളിയിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജി ആർ സി യുടെ നേതൃത്വത്തിൽ എന്നിടം ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാനിലയവുമായി ചേർന്ന് ബേസിക് ലൈഫ് സപ്പോർട്ട്, അഗ്നിരക്ഷാ മുൻകരുതലുകൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ