Category: പേരാമ്പ്ര
നാടക കലാകാരന്‍മ്മാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധമറിയിച്ച് പേരാമ്പ്രയിലെ കലാകാരന്മാര്‍
പേരാമ്പ്ര: നാടക കലാകാരന്മാരെ മര്‍ദ്ധിച്ചതിലും റിവേഴ്‌സല്‍ ക്യാമ്പ് തകര്‍ത്തതിലും പ്രതിഷേധിച്ച് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന പേരാമ്പ്ര മേഖല കമ്മിറ്റി. മേമുണ്ടയില്‍ വച്ച് വടകര വരദയുടെ നാടക റിഹേഴ്‌സല്‍ ക്യാമ്പില്‍ അതിക്രമിച്ച് കയറി നടികളുള്‍പ്പെടേയുള്ള കലാകാരന്‍മാരെ അക്രമിച്ചതില്‍ പ്രതിക്ഷേധിച്ച് പേരാമ്പ്രയില്‍ ചേര്‍ന്ന നന്മ – പേരാമ്പ്ര മേഖല യോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറി
”പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ ഡ്രൈനേജ് സംവിധാനം പുനസ്ഥാപിക്കുക”; മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍
പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) പേരാമ്പ്ര ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളികളെ മാറാരോഗത്തിലേക്ക് തള്ളിവിടുന്ന, കൊതുക് വളര്‍ത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനര്‍ നിര്‍മ്മിക്കുക, മത്സ്യമാര്‍ക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള, ശൗച്യാലയ സൗകര്യം ഒരുക്കുക,
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ തോമസിന്റെ മൃതദേഹം കണ്ടെത്തി
ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസിന്റെ(70) മൃതദേഹം കണ്ടെത്തി. പറമ്പല്‍പ്പുഴയുടെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ വന്ന രണ്ട് പേരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുഴയുടെ സൈഡിലായിട്ടായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതലാണ് തോമസിനെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ
അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതം സുന്ദരമാക്കിയ, കീമോയുടെ വേദനകളെ മറക്കാന്‍ ചിരട്ടയില്‍ വിസ്മയം തീര്‍ത്ത മനുഷ്യന്‍; സുബ്രഹ്‌മണ്യന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീരണിഞ്ഞ് ഊരള്ളൂർ
അരിക്കുളം: മരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട സുബ്രഹ്‌മണ്യന്‍ അതിനെയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ അര്‍ബുദത്തെ തോല്‍പ്പിച്ച സുബ്രഹ്ണ്യനെ മരണം തട്ടിയെടുത്തത് അപകടത്തിന്റെ രൂപത്തിലായിരുന്നു. ഇന്നലെയാണ് വീടിന് സമീപത്തെ ശീമക്കൊന്ന മരത്തില്‍ നിന്നും വീണ് പഴമഠത്തില്‍ ഇല്ലത്തുതാഴെ സുബ്രഹ്‌മണ്യന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്. മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം
ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തെരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍
പേരാമ്പ്ര ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം; 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി
പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചെറുവണ്ണൂരിലെ പവിത്രം എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി. ഇന്നലെ രാത്രി 11 മണിയ്ക്കും പുലര്‍ച്ചയ്ക്കുമിടയിലാണ് സംഭവം. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഭിത്തി തുരന്നാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയിരിക്കുന്നത്. ചെറുവണ്ണൂര്‍ സ്വദേശിയായ
അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പൂട്ടുക, പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക; ഇന്ധനചോർച്ച കണ്ടെത്തിയ പേരാമ്പ്രയിലെ പെട്രോൾ പമ്പിന് മുന്നിൽ ബഹുജന ധര്‍ണയുമായി പ്രദേശവാസികള്‍
പേരാമ്പ്ര: ഇന്ധനചോർച്ച കണ്ടെത്തിയ സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ പ്രദേശവാസികൾ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പുട്ടുക, പ്രദേശവാസികളുടെ ജീവൻ അപകടത്തിലാക്കുന്ന പെട്രോൾ പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ, വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിയാന്‍ അവര്‍ എത്തുന്നു: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിൽ വീണ്ടും കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു
പേരാമ്പ്ര: സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആവേശം വിതയ്ക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ജൂലായ് 25-ന് കയാക്കിങ് നടക്കുന്നത്. 2017-ലും 2018-ലും കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ കാണികളായി ഒട്ടേറെപ്പേരാണ് എത്തിയത്. കോടഞ്ചേരിയിൽ കയാക്കിങ് മത്സരം പിന്നീടുള്ള
വിമുക്ത ഭടനും സാമൂഹ്യ പ്രവര്‍ത്തകനുമായ നാഞ്ഞൂറ ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നൊച്ചാട് ഫീനിക്‌സ് സ്വയം സഹായ സംഘം
പേരാമ്പ്ര: അന്തരിച്ച വിമുക്ത ഭടനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ നാഞ്ഞൂറ ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നൊച്ചാട് ഫീനിക്‌സ് സ്വയം സഹായ സംഘം. ചടങ്ങില്‍ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ. രാഘവന്‍, പി.കെ. ശ്രീധരന്‍, എന്‍.കെ. യൂസഫ്, രനീഷ് ഇ.എം ഷാജി സി, ചാലില്‍ ബിനു തുടങ്ങിയവര്‍