Category: ചരമം
പേരാമ്പ്ര ചോനോളി കൊല്ലിയില്‍ രാജീവന്‍ അന്തരിച്ചു
പേരാമ്പ്ര: ചോനോളി റോഡില്‍ കൊല്ലിയില്‍ രാജീവന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസ്സായിരുന്നു. പേരാമ്പ്ര പവര്‍ വേള്‍ഡ് ജിമ്മിലെ ട്രെയിനര്‍ ആയിരുന്നു. ഭാര്യ: സുജ. മകന്‍: അബിന്‍ രാജ്. സഹോദരങ്ങള്‍: രഞ്ജിനി (കൊയിലാണ്ടി), രേണുക (കുമാരസ്വാമി) പരേതനായ പവനന്‍ (വടകര). Summary: perambra chenoli rajeevan passed away.
തയ്യുള്ളതില്‍ താമസിക്കും ചെറിയ മഠത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: തയ്യുള്ളതില്‍ താമസിക്കും ചെറിയ മഠത്തില്‍ കുഞ്ഞിരാമന്‍നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടറായിരുന്നു. ഭാര്യ : പത്മാവതി അമ്മ മുല്ലതുരുത്തി. മക്കള്‍: രാജേഷ്, സുമേഷ്, നിഷ. സഹോദരങ്ങള്‍: എം.കെ. നായര്‍ മംഗലശ്ശേരി, മീനാക്ഷി അമ്മ ചിറപ്പുറത്ത്, നാരായണി അമ്മ മേക്കമ്മന, സി.എം ഭാസ്‌കരന്‍ ചെറിയ മഠത്തില്‍, പരേതയായ കല്യാണി അമ്മ .
തിക്കോടി തെക്കെ ചിറക്കല്‍ ഗംഗാധരന്‍ അന്തരിച്ചു
തിക്കോടി: തെക്കെ ചിറക്കല്‍ ഗംഗാധരന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: മിനി, മിനീഷന്‍, സതീഷന്‍. മരുമക്കള്‍: പരേതനായ സത്യപാലന്‍ (കൊളാവിപ്പാലം), റീബ. സഹോദരങ്ങള്‍: പ്രസന്നന്‍.ടി.സി, പ്രഭാവതി (കൈനാട്ടി).
തിക്കോടി തെക്കെചിറക്കല്‍ ഗംഗാധരന്‍ അന്തരിച്ചു
തിക്കോടി: തെക്കെചിറക്കല്‍ ഗംഗാധരന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: മിനി, മിനീശന്‍, സതീശന്‍. മരുമക്കള്‍: പരേതനായ സത്യപാലന്‍ കൊളാവിപ്പാലം, റീബ കടലൂര്‍. സഹോദരങ്ങള്‍: പ്രസന്നന്‍ ടി.സി, പ്രഭാവതി കൈനാട്ടി. സംസ്‌കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.
മുചുകുന്നിലെ മുന്‍ പോസ്റ്റ്മാനായിരുന്ന വിളക്കന്‍ കണ്ടിതാഴ വി.കെ.ടി കുമാരന്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് വിളക്കന്‍ കണ്ടിതാഴ വി.കെ.ടി കുമാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ദീര്‍ഘകാലം മുചുകുന്ന് പോസ്റ്റ് മാനായിരുന്നു. ഭാര്യ: പരേതയായ സരസ. മക്കള്‍: സുവര്‍ണ്ണ, അജിത്. മരുമക്കള്‍: രാജേഷ് കുറ്റിക്കാട്ടൂര്‍, ഗീതാഞ്ജലി. സഹോദരങ്ങള്‍: മീനാക്ഷി, മാളു, നാരായണന്‍, രാഘവന്‍, ബാലകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച.
തിക്കോടി കാട്ടുവയല്‍ ജാനു അന്തരിച്ചു
തിക്കോടി: കാട്ടുവയല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കാട്ടുവയല്‍ ചാത്തു. മക്കള്‍: രാമദാസന്‍ (ഖത്തര്‍), ദേവി ചിങ്ങപുരം, ഉഷ പൊയില്‍ക്കാവ്, സുമ പന്തലായനി, ഗീത പയ്യോളി, രാജീവന്‍ ഖത്തര്‍. മരുമക്കള്‍: റീന, ഗോപാലന്‍, ബാലകൃഷ്ണന്‍, ശിവന്‍ കൊയിലാണ്ടി (സി.ഐ.ടി.യു ചെത്തുതൊഴിലാളി യൂനിയന്‍ ഓഫീസ് സെക്രട്ടറി), പവിത്രന്‍, ഹില്‍ന. സഹോദരങ്ങള്‍: നാണു കാട്ടില്‍, ലക്ഷ്മി
ചേമഞ്ചേരി തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: വിജയൻ, ബീന, അനിൽകുമാർ. മരുമക്കൾ: ബാലൻ കുന്നുമ്മൽ, ഷീബ, റസി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിപ്പെണ്ണ്, ഉണിച്ചിര (ഉഷ). സഞ്ചയനം: ചൊവ്വാഴ്ച. Description: Chemancheri Tuvvakod Pulinjoli Muthorakutty passed away
നടേരി അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു
നടേരി: അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. അമ്മ: അമ്മാളു. ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ്. മകൾ: ഹൃദ്യ. മരുമകൻ: സജേഷ് (പെരുവട്ടൂർ). സഹോദരങ്ങൾ: വാസന്തി, വി.എം മധുസൂദനൻ (റിട്ട: എ.എസ്. ഐ). Description: Nateri Anela Valiyamuttam Maalathi passed away
നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്യാണി അന്തരിച്ചു
നടുവത്തൂർ: ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാജൻ, രാധാകൃഷ്ണൻ (കോമൺവെൽത്ത് ഓട്ടുകമ്പനി), രമേശൻ (അദ്ധ്യാപകൻ.ഐ.കെ.ടി.എച്ച്.എസ് മലപ്പുറം), മനോജൻ (മുൻ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, പ്രകാശൻ (കുവൈത്ത്), ബിജു (ഖത്തർ), ഗിരിജ, ബിന്ദു. മരുമക്കൾ: രമ പേരാമ്പ്ര, ചന്ദ്രിക കീഴരിയൂർ, ഗിരിജ (മന്ദങ്കാവ്, ഐ,എം.സി.എച്ച് കോഴിക്കോട്
വെറ്റിലപ്പാറ കീഴന താമസിക്കും മഠത്തില്‍ അച്ചുക്കുട്ടി നായര്‍ അന്തരിച്ചു
വെറ്റിലപ്പാറ: വെറ്റിലപ്പാറ കീഴന താമസിക്കും മഠത്തില്‍ അച്ചുക്കുട്ടി നായര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. പിഷാരികാവ് ദേവസ്വത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കള്‍: സനല്‍, ശ്രീജിത്ത്. സംസ്‌കാരം രാവിലെ പത്തുമണിക്ക് കീഴനയിലെ വീട്ടുവളപ്പില്‍ നടന്നു.