Category: മേപ്പയ്യൂര്‍
വിളയാട്ടുരിലെ കീഴലാട്ട് ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടുരിലെ കീഴലാട്ട് ജാനു അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതനായ കേളപ്പനാണ് ഭര്‍ത്താവ്. സഞ്ചയനം തിങ്കളാഴ്ച. മക്കള്‍: ദേവകി, ലീല, സുധാകരന്, രാജന്, പരേതയായ കല്യാണി മരുമക്കള്‍: കരുണന്, പാണ്ടിക്കോട് കെ.എം.കുമാരന്, വിളയാട്ടൂര്‍, സുമതി മണിയുര്, ഉഷ മേപ്പയ്യൂര്‍, പരേതനായ ചോയി. സഹോദരങ്ങള്‍: മാത, പരേതരായ ചാത്തുക്കുട്ടി, നാരായണി, കുഞ്ഞിക്കണ്ണന്.
വിളയാട്ടുരില് പതിനൊന്ന് ദിവസം പ്രായമുള്ള പശുക്കിടാവ് കിണറ്റിൽ വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്സ്
മേപ്പയ്യൂര്‍: കിണറ്റില്‍ വീണ പതിനൊന്ന് ദിവസം പ്രായമായ പശുക്കിടാവിനെ രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തില്‍ ഗോപാലന്റെ പശുക്കിടാവിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നുള്ള സംഘം രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവം. വീടിനോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത കിണറിലാണ് പശുക്കിടാവ് വീണത്. കിണറിന് ഏകദേശം നാല്‍പ്പത്തിയഞ്ച് അടിയില്‍ കൂടുതല്‍ ആഴമുണ്ട്. പേരാമ്പ്ര സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ്
കീഴ്പയ്യൂര്‍ മണപ്പുറം മുക്കില്‍ കുഴിച്ചാലില്‍ പാത്തു അന്തരിച്ചു
കീഴ്പ്പയ്യൂര്‍: മണംപ്പുറം മുക്കില്‍ കുഴിച്ചാലില്‍ പാത്തു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കുഴിച്ചാലില്‍ അമ്മദ്. മക്കള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തീന്, ആയിഷ. മരുമക്കള്‍: അമ്മദ് (മുതുകാട്), കുഞ്ഞാമി, സഫിയ. മയ്യത്ത് നിസ്കാരം രാത്രി പതിനൊന്ന് മണിക്ക് കീഴ്പ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടന്നു.
മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ സ്വദേശി രാജീവന്റെ മൃതദേഹം സംസ്ക്കരിച്ചു
കീഴരിയൂര്‍: മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ മൂശാരിക്കണ്ടി രാജീവന്റെ മൃതദേഹം സംസ്ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചത്. ഇന്നലെ വൈകീട്ടാണ് മൂശാരിക്കണ്ടി രാജീവന്റെ മൃതദഹേം മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തോളമായി രാജീവനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രാജിവന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അടുത്ത
കെ.പി കായലാട് സാഹിത്യപുരസ്കാരം സോമന് കടലൂര്‍ ഏറ്റുവാങ്ങി
മേപ്പയ്യൂര്‍ : പുരോഗമന കലാസാഹിത്യസംഘവും കെ.പി.കായലാട് സ്മാരക ട്രസ്റ്റും സംയുക്തമായി കെ.പി കായലാട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കെ.പികായലാട് സാഹിത്യപുരസ്കാരത്തിന് അര്‍ഹനായ സോമന് കടലൂരിനുള്ള പുരസ്ക്കാരം കൈമാറി. പുരോഗമന കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ആറാമത് കെ.പി.കായലാട് സാഹിത്യപുരസ്കാരത്തിനാണ് സേമാന് കടലൂര്‍ അര്‍ഹനായത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കെ.ടി.രാജനില്‍ നിന്ന് മെമന്റോയും പ്രശസ്തിപത്രവും
മേപ്പയ്യൂരിൽ കോൺഗ്രസിന്റെ ‘137 രൂപ ചലഞ്ചി’ന് തുടക്കം
മേപ്പയ്യൂർ: കോൺഗ്രസിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായുള്ള 137 രൂപ ചലഞ്ചിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ നിർവഹിച്ചു. മേപ്പയൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ. പി. മുഹമ്മദ്, പത്നി സുബൈദ മുഹമ്മദ് എന്നിവരിൽനിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാൽ അധ്യക്ഷനായി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, പൂക്കോട്ട് ബാബുരാജ്, യു.എൻ.
ഭീതിയുയര്‍ത്തി കോവിഡ് വകഭേദം; ഒമിക്രോണിനേക്കാള്‍ ജനിതകവ്യതിയാനങ്ങള്‍, ആളിപ്പടരുമോ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇഹു?
ലോകമെങ്ങും ഭീതിപരത്തിക്കൊണ്ട് കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപകമാവുന്നതിനിടെ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ബി.1.640.2 എന്ന വകഭേദമാണ് ഫ്രാന്‍സിലെ മാര്‍സെയ്ലിസ് മേഖലയില്‍ 12 പേരില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ഇഹു(ഐ.എച്ച്.യു). എന്നാണ് ഈ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ ഐ.എച്ച്.യു. മെഡിറ്ററേനീ ഇന്ഫെക്ഷന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഒമിക്രോണിനേക്കാള്‍ 46
ബാറില്‍ നിന്നും മദ്യപിച്ച് സംഘര്‍ഷം സൃഷ്ടിച്ചു; വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍
താമരശ്ശേരി: ബാറില്‍ സംഘര്ഷമുണ്ടെന്നറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞി(32)യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ അമ്പായത്തോട്ടിലെ ബാറിലാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനും പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകള്‍ചുമത്തി ഇയള്‍ക്കെതിരെ കേസെടുത്തു. ബാറിലെ സംഘര്‍ഷം മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നമുണ്ടാക്കിയതിന് ഷംസീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാനഹത്തില്‍ കയറ്റുന്നതിനിടെ
കായണ്ണയില്‍ കഴുത്തോളം ചതുപ്പില്‍ താഴ്ന്ന് കിടന്ന പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന
കായണ്ണ: കായണ്ണബസാറിന് സമീപമുള്ള വയലിലെ ചതുപ്പില്‍ താണുപോയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മണ്ണാന്‍ കണ്ടി മീത്തല്‍ മുഹമ്മദിന്റെ പശു ചതുപ്പില്‍ വീണത്. ചളിയും വെള്ളക്കെട്ടും നിറഞ്ഞ ചതുപ്പില്‍ കഴുത്തോളം താണുകിടക്കുന്ന അവസ്ഥയിലായിരുന്നു പശു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നുമെത്തിയ സേനാഗംങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഹോസ്ബെല്‍റ്റും റോപ്പും ഉപയോഗിച്ച് പശുവിനെ
ഇരിങ്ങലിലെ വാഹനാപകടത്തില്‍ മരണപ്പെട്ടത് മാതൃഭൂമി ജീവനക്കാരനായ കൊയിലാണ്ടി കൊല്ലം സ്വദേശി നിഷാന്ത് കുമാര്‍
പയ്യോളി: ഇരിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് കൊയിലാണ്ടി കൊല്ലം സ്വദേശി. കൊല്ലം ഊരാം കുന്നുമ്മല്‍ നിഷാന്ത് കുമാറാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഇരിങ്ങല്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനെ അമിത വേഗത്തില്‍ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ നിഷാന്തിനെ ഉടന്‍ തന്നെ