Category: മേപ്പയ്യൂര്‍

Total 518 Posts

ഇരിങ്ങത്ത് കുയിമ്പിലുന്തില്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരുക്ക്

തുറയൂര്‍: ഇരിങ്ങത്ത് കുയിമ്പിലുന്തില്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. കുയിമ്പിലുന്ത് ഇല്ലത്ത് മീത്തല്‍ രാമാലയത്തില്‍ രജീഷിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മേപ്പയ്യൂര്‍ ഭാഗത്തേക്ക് കുഴല്‍ കിണര്‍ കുഴിക്കുന്നതിനുള്ള സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിന്ന് ലോറി വീട്ടിലേക്ക് ഇടിച്ച്

മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തിന്റെ 21-22 വര്‍ഷത്തെ വാര്‍ഷിക വികസന ഫണ്ട് ഏഴ് ലക്ഷം രൂപ ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ത്രീവീലര്‍ സ്‌കൂട്ടര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന പദ്ധതി വിശദീകരിച്ചു. സെക്രട്ടറി രാജേഷ് അരിയില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി.രമ, വി.സുനില്‍, ഭാസ്‌ക്കരന്‍

കീഴ്പ്പയ്യൂർ-മണപ്പുറം മുക്ക്-മുയിപ്പോത്ത് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി 12,25,000 രൂപ ചെലവഴിച്ച് നവീകരിച്ച കീഴ്പ്പയ്യൂർ-മണപ്പുറം മുക്ക്-മുയിപ്പോത്ത് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ സെറീന ഒളോറ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞികൃഷ്ണൻ നായർ, പറക്കൽ സുപ്പി, അസെെനാർ, ‘കെ.ലോഹ്യ, ധാനീഷ് വി.പി, അശോകൻ

തുറയൂരിൽ നിന്ന് കീഴരിയൂരിലേക്ക് ഇനി ആറ് കിലോമീറ്റർ മാത്രം; തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തുറയൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് വകയിരുത്തിയ 1 കോടി 61 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. നടയ്ക്കല്‍, മുറി നടയ്ക്കല്‍ എന്നീ പാലങ്ങള്‍ക്കായി നാല് കോടി രൂപ വീതം എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ പാലങ്ങളുടെ പ്രവൃത്തി

കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ചരിത്ര മ്യൂസിയമാക്കും; പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്

കീഴരിയൂര്‍: ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച തുക വിനിയോഗിച്ച് വിപുലീകരിച്ച കീഴരിയൂര്‍ പഞ്ചായത്തിലെ കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ചരിത്ര മ്യൂസിയമാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 55 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം വിപുലീകരിച്ചത്. മന്ദിരം ബോംബു കേസ് ചരിത്ര മ്യൂസിയമാക്കുന്നതിനാവശ്യമായ സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാനും ഭരണ

മേപ്പയ്യൂരില്‍ ക്യാപെയിന്‍ സംഘടിപ്പിച്ച് ഐ.എസ്.എം

മേപ്പയൂര്‍: ‘മതം ധാര്‍മികതയുടെ ജീവന്‍’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം ക്യാപെയ്ന്‍ സംഘടിപ്പിച്ചു. മേപ്പയ്യൂരില്‍ നടന്ന കോഴിക്കോട് നോര്‍ത്ത് ജില്ലാ ക്യാപെയിന്‍ കെ.എന്‍.എം ജില്ലാ സെക്രട്ടറി കാസിം മാസ്റ്റര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. മതനിരാസം ധാര്‍മിക ച്യുതിയെ വളര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ നൗഷാദ് കാക്കവയല്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് പേരാമ്പ്ര, അദീബ്

കീഴരിയൂര്‍ കുറുമയില്‍ത്താഴ ചേരുള്ളതില്‍ പാച്ചി അന്തരിച്ചു

കീഴരിയൂര്‍: കുറുമയില്‍ത്താഴ ചേരുള്ളതില്‍ പാച്ചി അന്തരിച്ചു. 98 വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്. മക്കള്‍: ലക്ഷ്മി (അംഗനവാടി ഹെല്‍പ്പര്‍), ശാന്ത, സുമതി (അംഗനവാടി വര്‍ക്കര്‍ വേങ്ങേരി), ഷൈമ, ലതിക, പരേതനായ കുമാരന്‍. മരുമക്കള്‍: പരേതനായ ആക്കൂല്‍ കുഞ്ഞിക്കണ്ണന്‍, ഹരിദാസന്‍ ,ബാലന്‍ പുളിയോട്ട് മുക്ക്, അനില്‍ കുമാര്‍ ഇരിങ്ങല്‍, ശൈലജ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ

കീഴരിയൂര്‍ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തിന് പിന്തുണയുമായി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍

കീഴരിയൂര്‍: ആനപ്പാറയിലെ ക്വാറിവിരുദ്ധ സമരത്തിന് പിന്തുണയുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍. ഖനനം കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നടത്തുന്ന സമരത്തോടൊപ്പം അവസാനം വരെ കോണ്‍ഗ്രസുണ്ടാവുമെന്നും ക്വാറിയിലെ ഉഗ്രസ്‌ഫോടനങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വരുത്തിയുട്ടുണ്ടെന്നും അഡ്വ.കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ക്വാറിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ന്യായമാണെന്നും അദ്ദേഹം

പ്രവാസികള്‍ക്കായി മേപ്പയ്യൂരില്‍ ‘പ്രവാസി ഭദ്രതാ പദ്ധതി’ ആരംഭിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായാത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ അദ്ധ്യക്ഷത വഹിച്ചു. തിരിച്ച് പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ രണ്ട് വര്‍ഷത്തേക്കാണ് പലിശ രഹിത

ജനകീയ മുക്കിൽ വനിതാ ലീഗ് കൺവെൻഷൻ

മേപ്പയ്യൂർ: വനിതാ ലീഗ് ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി.കെ.കുഞ്ഞബ്ദുല്ല അധ്യക്ഷനായി. തലസീമിയ ബാധിച്ച പേരാമ്പ്രയിലെ ഇരട്ട സഹോദരങ്ങൾക്കുള്ള ധനസഹായത്തിൻ്റെ ആദ്യ ഗഡു സൗദ വാഴക്കാങ്കി ഷർമിന കോമത്തിന് കൈമാറി. പുതിയ ഭാരവാഹികളായി കദീജ മൈലടിത്തറമൽ (പ്രസിഡൻ്റ്),