Category: ചരമം

Total 2453 Posts

പന്തലായനി ചേലോട്ട് ശ്രീധരന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ചേലോട്ട് ശ്രീധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: ലക്ഷിമി. മക്കള്‍: ശ്രീജ, ശ്രീവിദ്യ. മരുമക്കള്‍: സന്തോഷ് ചക്കിട്ടകണ്ടി.(വെറ്റിലപ്പാറ), രവി പൂക്കാട്. സഞ്ചയനം 12 ന്.

മേപ്പയ്യൂര്‍ ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു

മേപ്പയ്യൂര്‍: ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാലില്‍ കുഞ്ഞിപ്പക്കി. മക്കള്‍: ചാലില്‍ ഹമീദ്, ചാലില്‍ മുഹമ്മദ് (കുവൈറ്റ്), കുഞ്ഞാമി, ഷമീറ. മരുമക്കള്‍: അബ്ദുള്ള പൊറായി (കാവില്‍), റഹ്‌മാന്‍ ചക്കോത്ത് (ചെരണ്ടത്തൂര്‍), ഹസീന, റസീന

കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മന്ദമംഗംലം തളിശിവക്ഷേത്രത്തിന് സമീപം തളിയില്‍ രേവതി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: തളിയില്‍ ജയരാജ് (ബാബു). മക്കള്‍: പ്രബീഷ്, പ്രസീത. മരുമക്കള്‍: നീതു, ബൈജു. സഹോദരന്‍: ചന്ദ്രന്‍. സംസ്‌കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

മുചുകുന്ന് കൊടക്കാട്ടുംമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു

മുചുകുന്ന്: കൊടക്കാട്ടുമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍, രാമചന്ദ്രന്‍, രാമദാസന്‍ ആനന്ദവല്ലി, മനോജ്, ഷിംന, ബാബു, പരേതയായ നളിനി. മരുമക്കള്‍: ജയപ്രഭ (ആശാവര്‍ക്കര്‍), ബാവ (എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍), രാജീവന്‍ (പുറക്കാട്), സിഞ്ചു (വയനാട്), അജയകുമാര്‍ (മുചുകുന്ന്), പ്രേമ. സഹോദരി: രാധ മുയിപ്പോത്ത്.

കൊയിലാണ്ടി മുസ്ലിയാരകത്ത് ഇബ്രാഹിംകുട്ടി അന്തരിച്ചു

കൊയിലാണ്ടി: മുസ്ലിയാരകത്ത് ഇബ്രാഹിംകുട്ടി (കാപ്പാട് വികാസ് റോഡ്, പൊയിലില്‍) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: അയിഷാബി. മക്കള്‍: അബുഹാഷിഫ്, ഹാരീസ്, ഹാരിഫ, ഹസീല, ഹസീബ പിതാവ് – പരേതനായ ചീനമ്മാരകത്ത് അബൂട്ടി മാതാവ്- പരേതയായ കൊയിലാണ്ടി മുസ്ല്യാരകത്ത് ഇമ്പിച്ചി പാത്തു. സഹോദരങ്ങൾ-ഹംസ മനാർ കൊയിലാണ്ടി, ഇമ്പിച്ചി ആയിശ, ആസിയ കുട്ടി, കുഞ്ഞിബി, നഫീസ , ഫക്കില,

പയ്യോളി തച്ചന്‍കുന്നിലെ കരിമ്പില്‍ ശാരദ അന്തരിച്ചു

പയ്യോളി : തച്ചന്‍കുന്നിലെ കരിമ്പില്‍ ശാരദ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലന്‍ തെക്കയില്‍ താഴ. മകന്‍: രഞ്ജിത്ത്. മരുമകള്‍: ശാന്തി പയ്യോളി അങ്ങാടി. സഹോദരങ്ങള്‍: പരേതരായ നാരായണി , ആണ്ടി , സ്റ്റീഫന്‍.

മൂടാടി വീമംഗലം പുതിയോട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു

മൂടാടി: വീമംഗലം പുതിയോട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: പി.കെ.പ്രേമന്‍, പരേതയായ ലത. സഹോദരങ്ങള്‍: വാളിയില്‍ വാസു, ലീല. സഞ്ചയനം: ശനിയാഴ്ച.

നന്തിയിലെ വടക്കയില്‍ താമസിക്കും പുനത്തില്‍ ചെറിയക്കന്‍ അന്തരിച്ചു

നന്തിബസാര്‍ഃ നന്തിയിലെ വടക്കയില്‍ താമസിക്കും പുനത്തില്‍ ചെറിയക്കന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. (റിട്ട കടലൂര്‍ പോയന്റ് ലൈറ്റ് ഹൗസ് ). ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീലേഷ്, ശ്രീജിത്ത്. മരുമക്കള്‍: മഞ്ജു, പരേതയായ ജയശ്രി. സഹോദരങ്ങള്‍: കല്ല്യാണി, നാരായണി, ലീല, ദാസന്‍, സത്യ, വത്സല, സുനിത, പരേതരായ നാരായണന്‍, നാണു, സുര. സഞ്ചയനം വെള്ളിയാഴ്ച.

അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ കാവുങ്കല്‍ സാഗരിക സുരേന്ദ്രന്‍ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ കാവുങ്കല്‍ സാഗരിക സുരേന്ദ്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്‍ : പരേതനായ കാവുങ്കല്‍ കുമാരന്‍. അമ്മ : പരേതയായ ശാരദ . ഭാര്യ: ധനലക്ഷ്മി നന്ദപുരം. മക്കള്‍: സന്തോഷ്, സാഗര്‍, സോന (കാനഡ). മരുമക്കള്‍: അശ്വതി, മേഘ, സച്ചിന്‍. സഹോദരങ്ങള്‍: സാവിത്രി, ഇന്ദിര, പരേതനായ രവീന്ദ്രന്‍. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ

ചിങ്ങപുരം കാര്യത്ത് നൊട്ടിക്കണ്ടി സത്യാന്ദന്‍ അന്തരിച്ചു

ചിങ്ങപുരം: ചിങ്ങപുരം കാര്യത്ത് സത്യാനന്ദന്‍ നൊട്ടിക്കണ്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പ്രേമ(നരക്കോട്). മക്കള്‍: മിഥുന്‍(ബഹ്‌റൈന്‍) മേഘ. മരുക്കള്‍: ഷൈബു (അധ്യാപകന്‍ അയനിക്കാട്), കനുപ്രിയ(പാലക്കുളം). സഹോദരങ്ങള്‍: ഗംഗാധരന്‍, രാമകൃഷ്ണന്‍, ശശീന്ദ്രന്‍, രാധാകൃഷ്ണന്‍.