Category: തൊഴിലവസരം
തൊഴിലന്വേഷകരെ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം. ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് എച്ച് ഡി എസ് ന് കീഴിൽ സ്കാവെഞ്ചർ ഒഴിവിലേക്ക് 670 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം രണ്ട് . വയസ്സ് 18
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; വിശദാംശങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി ക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മാര്‍ച്ച് 6 ന്. പി.എസ്.സി അംഗീകൃത യോഗ്യതയുളള (പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫിസില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: 0496 2960241 Summary: Dialysis Technician vacancy in Koyilandy
കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദാംശങ്ങൾ
കൊയിലാണ്ടി: ഗവ. ഐ ടി ഐ കൊയിലാണ്ടി യിൽ എംപ്ലോയബിലിറ്റി സ്കിൽ, ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ / ബി ബി എ/ ബിരുദം / ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവർത്തി പരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ ആൻഡ്
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, ശമ്പളം 25,000 വരെ; വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു, ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി, ഇ.ടി.ബി പ്രയോറിറ്റി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ജെൻഡർ സ്പെഷ്യലിസ്റ്റ് (വനിതകൾ മാത്രം) തസ്തികയിൽ ഓരോ താൽക്കാലിക ഒഴിവുകലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സാമൂഹ്യ ശാസ്ത്രത്തിലുളള അംഗീകൃത സർവ്വകലാശാലാ ബിരുദം,
കീഴരിയൂരിലെ അങ്കണവാടികളിൽ ഹെൽപ്പർ ആകാം; അപേക്ഷിക്കാൻ മറക്കല്ലേ…
കീഴരിയൂർ: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കീഴരിയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 14 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ
ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യകളും എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഒരു ഓഡിയോളജിസ്റ്റിനെ (ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് ഗ്രേഡ് II) താത്ക്കാലികമായി നിയമിക്കുന്നു. ബിഎഎസ്എൽപി/തത്തുല്യം, ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ്
ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദമായി അറിയാം
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ജില്ലയിലെ സ്റ്റ്യൂയിഡ് ലേണിംഗ് ആപ്പിലേക്ക് കസ്റ്റമര്‍ സക്സസ് മാനേജര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ബി.എസ്.എന്‍.എല്‍ കോഴിക്കോട് ബ്രാഞ്ചിലേക്ക് സെയില്‍സ് ട്രെയിനി, ട്രാന്സ്മിഷന് ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുതിനായി
ജില്ലയിൽ ഓഫീസ് അസിസ്റ്റന്റ്, പ്രൊജക്ട് സ്റ്റാഫ് തസ്തികയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ഓഫീസ് അസിസ്റ്റന്റ് നിയമനം മാത്തറയിലെ കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. പ്രായം 22 നും 30
ബിരുദധാരിയാണോ? ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം 20000 രൂപ, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ എസ്.സി, ഇ.ടി.ബി, ഓപ്പൺ പ്രയോറിറ്റി, ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദമാണ് യോഗ്യത. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള കഴിവ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും സോഫ്റ്റ് വെയർ മേഖലയിലുമുളള 2 വർഷത്തെ പ്രവൃത്തി
മേപ്പയ്യൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ
മേപ്പയ്യൂർ: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേപ്പയ്യൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.