Category: തൊഴിലവസരം
തൊഴിലന്വേഷകർക്കായി, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം. ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ രാത്രികാല വെറ്ററിനറി സേവനത്തിനായി ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് താല്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇൻ
ജോലിയാണോ നോക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെഷിനിസ്റ്റ് ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി
തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികളിൽ ഒഴിവ്; അഭിമുഖം ഏപ്രിൽ നാലിന്
കോഴിക്കോട് : തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം. എക്സ്റേ, ഇ.സി.ജി, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക് മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വച്ച് നടക്കും. ഉദ്യോഗാർഥികളുടെ അപേക്ഷ, ബയോഡേറ്റ, എക്സ്പിരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.
ജില്ലയിൽ എക്സ്-റേ ടെക്നീഷ്യൻ, നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികകളിൽ നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: എക്സ്-റേ ടെക്നീഷ്യൻ, നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികകളിൽ നിയമനം. നോക്കാം വിശദമായി കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന് രാവിലെ
ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, പഞ്ചകർമ തെറാപ്പിസ്റ്റ് , യോഗ ഇൻസ്ട്രക്ടർ, തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മാർച്ച്
സ്റ്റാഫ് നേഴ്സാവാന്‍ യോഗ്യതയുള്ളവരാണോ? തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജോലി ഒഴിവ്; വിശദമായറിയാം
തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. പി.എസ്.സി നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന്
ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗാസ്ട്രോ എന്റെറോളജി വകുപ്പിലെ സീനിയർ റസിഡന്റ് തസ്തികയിലെക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്:
മണിയൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം, വിശദാംശങ്ങൾ
പയ്യോളി: മണിയൂർ ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ / ബി.ബി.എ / ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ പന്ത്രണ്ടാം
ജോലി അന്വേഷിച്ച് മടുത്തോ എങ്കില്‍ ഇന്ന് വടകരക്ക് പോന്നോളൂ; ആയിരത്തോളം തൊഴിലവസരങ്ങളുമായി ഇന്ന് തൊഴില്‍മേള
വടകര: വടകര നഗരസഭയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍മേള ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടകര ടൗണ്‍ഹാളില്‍ നടക്കും. തൊഴില്‍ദാതാക്കളായ 66 പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. 9548 തൊഴിലന്വേഷകര്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. ഇതില്‍ 1000 പേര്‍ക്കെങ്കിലും ഈ രണ്ടു ദിവസങ്ങളിലായി തൊഴില്നല്കുകയാണ് ലക്ഷ്യം. തൊഴില്‍മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലേറെ
വടകര ജല അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം; നോക്കാം വിശദമായി
വടകര: ജല അതോറിറ്റി വടകര ഡിവിഷന് കീഴില്‍ ജല്‍ ജീവന്മിഷന് വൊളന്റിയര്‍മാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വൊളന്റിയര്‍ തസ്തികയ്ക്ക് സിവില്‍ എന്‍ജിനിയറിങ് ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ. യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും വേണം. ഇന്റര്‍വ്യൂ മാര്‍ച്ച് എട്ടിന് രാവിലെ 11 മണിക്ക് വടകര വാട്ടര്‍ അതോറിറ്റി