Category: തൊഴിലവസരം
തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത; വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രൊഫസർ, കെയർ പ്രൊവൈഡർമാർ എന്നീ തസ്തികകളിലാണ് നിയമനം. തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര വിജ്ഞാൻ വാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 21 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള തോടന്നൂർ ബ്ലോക്ക്
തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത! ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ അവസരങ്ങളുടെ പെരുമഴ, ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് ഏഴിന് രാവിലെ10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495
കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം
കൊടുവള്ളി: നഗരസഭയില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഫീല്‍ഡ്തല പരിശോധന നടത്തുന്നതിലേക്കായി വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനിയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നഗരസഭ
വിദേശ ജോലിയാണോ നോക്കുന്നത്, എങ്കില്‍ ഒന്നും നോക്കണ്ട പോര്‍ച്ചുഗലിലേക്ക് വച്ച് പിടിച്ചോ; കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
പഠിച്ചിറങ്ങിയ ഉടന്‍ തന്നെ വിദേശത്ത് നല്ലൊരു ജോലി, മികച്ച ശമ്പളം, പിന്നെ വെക്കേഷന് നാട്ടില്‍ വന്ന് അടിച്ചുപൊളിക്കുക…,ശരാശരി മലയാളി യുവാക്കളുടെ ഇപ്പോഴത്തെ ആഗ്രഹം ഇതാണ്. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി ശമ്പളവും മികച്ച ജീവിതസാഹചര്യവുമാണ് പലരെയും മറ്റു രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പണ്ടൊക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു യുവാക്കള്‍ ജോലി തേടി പോയിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഏത് രാജ്യത്താണ് മികച്ച ജോലി
വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനിയറിങ് കോളജില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവര്‍ഷം തീരുന്നത് വരെയുണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് ഒന്നിന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.ഐ.സി.ടി.ഇ/യു.ജി.സി, കേരള പി.എസ്.സി നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി ആഗസ്റ്റ് ഒന്നിന്
തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി
തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, ആവളയിലും വളയത്തും താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ആവള ജിഎംഎല്‍പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് എല്‍പിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ജൂലെെ 20 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
ജോലി നോക്കുകയാണോ? തിക്കോടി ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക നിയമനം
കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി അസ്സിസ്റ്റൻറ് എഞ്ചിനീയറുടെ ഓഫീസിലെ ഓവർസിയർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോയ അല്ലെങ്കിൽ സിവിൽ എഞ്ചിനിയറിംഗ് ബിരുദം യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലെെ 19-ന് രവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
തൊഴിൽ അന്വേഷകർക്ക് അവസരങ്ങളുടെ പെരുമഴ; എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിൽ നേടാം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം) ഡെപ്യൂട്ടി ബ്രാഞ്ച്
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവും താത്ക്കാലിക നിയമനവും; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നോക്കാം വിശദമായി. സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന