Category: തൊഴിലവസരം

Total 328 Posts

ജോലിയാണോ നോക്കുന്നത് ? പേരാമ്പ്ര ഗവ. ഐ.ടി.ഐ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്…

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ തത്കാലിക നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 7ന് രാവിലെ 10.30 നും കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ

അധ്യാപന ജോലി ഇഷ്ടമാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. സ്കൂളുകളെയും ഒഴിവുകളെ കുറിച്ചും കൂടുതൽ അറിയാം. കാക്കൂർ പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ്(ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ അഞ്ചിനു രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. പേരാമ്പ്ര പാലേരി കൂനിയോട് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. തസ്തികയിൽ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച രണ്ടിന് രാവിലെ

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തൊഴിലവസരം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്…

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. പ്രൊബേഷൻ അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലാണ് നിയമനം. സാമൂഹ്യനീതി വകുപ്പിനു കീഴിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്ക് ക്ഷണിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യൂ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം (കോഴിക്കോട്

ജോലി നോക്കുകയാണോ? ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽമേള

പേരാമ്പ്ര: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഇന്ന് രാവിലെ 9 മണിക്ക്

പാറന്നൂര്‍ ഉസ്താദ് ഉറൂസിന് സമാപനം

കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ്‍ലാമിക പണ്ഡിതനുമായിരുന്ന പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‍ലിയാര്‍ പത്താമത് ഉറൂസ് മുബാറക്കിന് സമാപനം. സമസ്ത മുശവാറ മെമ്പര്‍ എന്‍.അബ്ദുല്ല മുസ്‍ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി.അബ്ദുല്‍ ജലീല്‍ ബാഖവി അധ്യക്ഷനായി. അബ്ദുല്‍ മജീദ് ബാഖവി കാസര്‍കോട് അനുസ്മരണ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ ദിക്ര്‍ ദുആ

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലും ഗവ. മെഡിക്കൽ കോളേജിലും ജോലി ഒഴിവുകൾ; വിശദാംശങ്ങൾ

കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെയും ഗവ. മെഡിക്കൽ കോളേജിലെയും താൽക്കാലിക നിയമനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ജീൻ ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം എസ് സി ജീൻ ടെക്നോളജി/ജനിറ്റിക്സ്,

കേരളത്തിനകത്തും പുറത്തും നിന്നുമായി അമ്പതിലധികം കമ്പനികൾ; വടകര മേമുണ്ടയിൽ നാളെ മെഗാ തൊഴിൽമേള

കുറ്റ്യാടി: എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ആശയത്തെ മുൻ നിർത്തി സംസ്ഥാന സർക്കാരിന്റെ തൊഴിൽ ദാന പരിപാടിയുടെ ഭാഗമായി സ്മാർട്ട് കുറ്റ്യാടി നിയോജക മണ്ഡലം മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20ന് രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം

ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ തൊഴിൽ മേള; പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

പേരാമ്പ്ര: തൊഴിലന്വേഷകർക്കായി പേരാമ്പ്രയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 ആഗസ്റ്റ് 22ന് രാവിലെ 9ന് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ മുപ്പതില്‍പ്പരം പ്രമുഖ ഉദ്യോഗദായകർ

ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. റേഡിയോഗ്രാഫര്‍, ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ, ലേബറർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ  ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫര്‍ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത – ബി.എസ്.സി, എം.ആര്‍.ടി, ഡി.ആര്‍.ടി വിത്ത്‌ എലോറ രജിസ്ട്രേഷൻ

മൂടാടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം, വിശദാംശങ്ങൾ

മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിയമനത്തിനുള്ള കൂടിക്കാഴ്ച ആ​ഗസ്റ്റ് 25-ന് രാവിലെ 10.30-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും. മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാത്ത അംഗീകൃത ഡി.സി.എ.യോ, പി.ജി.ഡി.സി.എ.യോ യോഗ്യതയുള്ളവർക്ക്