Category: തൊഴിലവസരം
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ സര്‍ക്കാര്‍ ആശാഭവനില്‍ താല്‍ക്കാലിക നിയമനം; എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അവസരം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 6000 രൂപ ഹോണറേറിയം ലഭിക്കും. എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം. താല്‍പര്യമുള്ളവര്‍, അപേക്ഷ, ബയോഡാറ്റ,
ജോലി അന്വേഷിച്ച് മടുത്തോ ? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
വടകര: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും വിശദാംശങ്ങളും അറിയാം. ഹെല്‍പ്പര്‍, വാച്ച് വുമണ്‍ നിയമനം സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോണറേറിയം പ്രതിമാസം
തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: തുറയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 10.30മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
കോഴിക്കോട് ജില്ലയിലെ ഉള്‍പ്പെടെ 23 ഗവ. ഐ.ടി.ഐകളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്; യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളില്‍ 2023-24 അധ്യയന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി സ്ഥാപനങ്ങളില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍
ക്ലർക്ക് കം അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: കാക്കൂരിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോഗ്യതകളും ഇവയാണ്. കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ
സിവില്‍ എഞ്ചിനിയറിങ്ങാണോ പഠിച്ചത്? എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്
കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം പരമാവധി 27,825രൂപ ലഭിക്കുന്നതാണ്. യോഗ്യത: ഗവ. അംഗീകൃത മുന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം; യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കാസ്പിനു(kasp) കീഴിലുളള ആരോഗ്യമിത്ര തസ്തികയിലേക്കാണ് നിയമനങ്ങള്‍ ക്ഷണിക്കുന്നത്. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് താല്‍ക്കാലിക നിയമനം. യോഗ്യത: ജി എന്‍ എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് ടെക്‌നീഷ്യന്‍, റെസ്പ്റേറ്ററി ടെക്നീഷ്യന്‍ /ഡി സി എ എന്നിവ കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ അധ്യാപക ഒഴിവ്- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: ജി.വിഎച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ് (സീനിയര്‍), മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാവുക.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിസിയോതെറാപ്പിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റിറ്റേഷൻ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്കികകളിലാണ് നിയമനം. [mid] താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 ന് വെെകീട്ട് 4 മണിക്ക്
തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത; ബാലുശ്ശേരി, വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രഫസർ, വെറ്ററിനറി ഡോക്ടർ, അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം. വിശദമായി നോക്കാം വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്,