Category: സ്പെഷ്യല്‍
‘ഒരു മിന്നായം പോലെ കറുത്ത നിറത്തിലുള്ള തുണി മറയുന്നത് കണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ക്യാമറയുടെ പ്രവർത്തങ്ങളും പരാജയപെട്ടു; നാലാം നാളിലും പരിശ്രമം തുടരുകയാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസിന്
കൊയിലാണ്ടി: നാല് നാളുകൾ പിന്നിടുമ്പോഴും പതങ്കയത്ത് കാണാതായ പതിനേഴുകാരനെ കണ്ടെത്താനായിട്ടില്ല. തിരച്ചിലുകൾ തുടരുന്നുണ്ടെങ്കിലും വില്ലനാവുകയാണ് തോരാതെ മഴ. കൂടുതലും പാറക്കെട്ടുകൾ ഉള്ളതിനാൽ ബോട്ട് ഇറക്കി തിരച്ചിൽ നടത്തുക എന്നതും ദുഷ്കരമാണ്. രാവിലെ മുതൽ പരിശ്രമം തുടരുകയാണെങ്കിലും മഴ രക്ഷ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് എൻ.ഡി.ആർ.എഫ് സംഘത്തിലെ ഉദ്യോഗസ്ഥൻ വൈശാഖ് കെ ദാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട്
പല്ലുകളുടെ മഞ്ഞ നിറം ആത്മവിശ്വാസം കുറയ്ക്കുന്നുണ്ടോ? വെളുത്ത പല്ലുകള്‍ക്കായി ഇതാ ചില പൊടികൈകള്‍
മഞ്ഞ പല്ലുകളുടെ പ്രശ്നം പുതിയ കാര്യമൊന്നുമല്ല. ആളുകൾ പലപ്പോഴും ഈ പ്രശ്നം അനുഭവിക്കുന്നു. സൗന്ദര്യത്തിൽ പല്ലുകൾ ഒരു അവിഭാജ്യമായ പങ്ക് വഹിക്കുന്നു, അതിനാൽ ആളുകൾ പല്ലുകളെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമായി സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു. മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ മിക്കവരും പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു പ്രധാന രീതിയാണ് പല്ല് വെളുപ്പിക്കൽ. എന്നിരുന്നാലും, ഈ
‘ഫിറ്റ്സുണ്ടായി അബോധാവസ്ഥയിലായ കുഞ്ഞായിരുന്നു ആംബുലൻസിൽ, ചെങ്ങോട്ടുകാവ് മുതൽ കാർ മുന്നിലുണ്ട്, ഹോണടിച്ചിട്ടും സൈറൺ മുഴുങ്ങിയിട്ടും മാറ്റിയില്ല’; ദൗർഭാഗ്യകരമായ അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് വിവരിച്ച് ആംബുലൻസ് ഡ്രൈവർ (വീഡിയോ കാണാം)
കൊയിലാണ്ടി: ‘എത്ര ഹോണടിച്ചിട്ടും വഴി മാറുന്നേയില്ല, ജീവന്റെ വിലയില്ലേ ആംബുലൻസിലുമുള്ളത്, വഴി മാറി തരാഞ്ഞതെന്ത് കൊണ്ടാണെന്ന് ഇനിയും മനസ്സിലാകുന്നില്ല.’ കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർ റിയാസ് ചോദിക്കുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഏറെ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. ആംബുലൻസിൽ രോഗിയുമായി പോകുമ്പോൾ മുൻപിൽ കയറിയ ആൾട്ടോ കാർ വഴി മാറിക്കൊടുക്കാതെ ഏറെ ദൂരം പോവുകയായിരുന്നു.
‘അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന് എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്’; മലയാളത്തിന്റെ ലേഡി ബിഗ്ബോസ് കൊയിലാണ്ടിക്കാരി ദിൽഷയെ പറ്റി അഭിനേയത്രി അശ്വതിയുടെ കുറിപ്പ്
കൊയിലാണ്ടി: മിനിസ്ക്രീൻ മാമാങ്കം എന്ന് വിശേഷിപ്പിക്കുന്ന ബിഗ്ബോസിന്റെ ഫൈനല്‍ മുഹൂര്‍ത്തം അരങ്ങേറിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഏറിയിരിക്കുകയാണ്. വിജയിയെ പറ്റിയുള്ള വിവിധ അഭിപ്രായങ്ങളും ചര്‍ച്ചകളുമെല്ലാമായി സോഷ്യല്‍മീഡിയയും ബിഗ്ബോസിന് പുറകെ തന്നെയാണ്. ഇന്നലെ നടന്ന ഫിനാലെയിൽ വിജയിച്ചത് കൊയിലാണ്ടിക്കാരി ദിൽഷയാണ്. ബ്ലെസ്സ്ലി, റിയാസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുപ്പത്തിയൊൻപത് ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ
ബിഗ് ബോസ് കിരീടം: ദില്‍ഷയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ മാത്രമല്ല, വേറേയുമുണ്ട് ലക്ഷങ്ങള്‍
കൊയിലാണ്ടി: ആകാംക്ഷകളുടെ നൂറു ദിന രാത്രങ്ങൾ പിന്നിട്ടപ്പോൾ ബിഗ്ബോസ് കപ്പുയർത്തിയത് കൊയിലാണ്ടിക്കാരി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയ കിരീടം ചൂടുന്നത്. അൻപത് ലക്ഷം രൂപയും കപ്പുമാണ് ദിൽഷ നേടിയെടുത്തത്. പ്രേക്ഷലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചതൊനൊപ്പം നിരവധി അവസരങ്ങൾക്കും വാതിൽ തുറക്കപ്പെട്ടിരിക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ പറയുന്നത്.
‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്
കൊയിലാണ്ടി: ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു, മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും. ആകാംക്ഷകൾക്കൊടുവിൽ അവതാരകനായ മോഹൻ ലാൽ കൈ പിടിച്ചുയർത്തി കൊയിലാണ്ടിയുടെ സ്വന്തം ദിൽഷാ പ്രസന്നന്റെ. ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറു ദിനങ്ങൾ ജീവിച്ച്, പൊരുതിയാണ് ദിൽഷ വിജയ കൊടി പാറിച്ചത്. മലയാളം ബിഗ് ബോസ് സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ. ബിഗ്
”’ഒരിക്കല്‍ സംസാരിച്ചാല്‍ അവളോട് വീണ്ടും സംസാരിക്കണമെന്ന് തോന്നും,ഏവരേയും അതിശയിപ്പിക്കുന്ന പെരുമാറ്റം’, ”; ബിഗ് ബോസ് ഫൈനലിസ്റ്റ് ദില്‍ഷയുടെ അധ്യാപകനായിരുന്ന കൊയിലാണ്ടി ആര്‍ട്സ് കോളേജിലെ ഷെജില്‍ പറയുന്നു
കൊയിലാണ്ടി: ഇത്തവണത്തെ ബിഗ്ബോസ് കിരീടം ചൂടുമെന്ന പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളിലൊരാളായ ദില്‍ഷ പ്രസന്നന് ആരെയും വേദനിപ്പിക്കാത്ത മാന്യമായ പെരുമാറ്റത്തിലൂടെയാണ് പ്രേക്ഷക മനം കവര്‍ന്നത്. വിദ്യാര്‍ത്ഥി ആയിരുന്ന കാലം തൊട്ടേ പെരുമാറ്റം കൊണ്ട് ദില്‍ഷ ഏവരേയും അതിശയിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ആര്‍ട്സ് കോളേജില്‍ ദില്‍ഷയുടെ അധ്യാപകനായിരുന്ന ഷെജില്‍. പഠനകാര്യത്തില്‍ വലിയ മികവൊന്നും പുലര്‍ത്തിയിരുന്നില്ലെങ്കിലും തന്റെ പെരുമാറ്റംകൊണ്ട് അധ്യാപകരുടെ മനസുകവരാന് ദില്‍ഷയ്ക്ക്
ബിഗ് ബോസില്‍ കൊയിലാണ്ടിയുടെ അഭിമാനമായി ദില്‍ഷ; കപ്പടിച്ചേക്കും, കാത്തിരിപ്പില്‍ നാടും നാട്ടാരും
ബിഗ് ബോസ് ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഫൈനല്‍ സിക്സില് ഇത്തവണ ഒരു കൊയിലാണ്ടിക്കാരി ഇടംനേടിയതിന്റെ ആവേശത്തിലാണ് നാടും നാട്ടുകാരും. വിവാദങ്ങളും തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഭാഗമായ ഒരു ഷോ. അതിനിടയില്പ്പെടുമ്പോള് പലപ്പോഴും മാന്യതകളുടെ അതിര്‍വരമ്പ് കടക്കാം, പൊട്ടിത്തെറിച്ചുള്ള പെരുമാറ്റങ്ങളുണ്ടാവാം, എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ മികച്ച മത്സരം കാഴ്ചവെക്കാമെന്ന് പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നിരിക്കുകയാണ് ദില്‍ഷ പ്രസന്നന് എന്ന കൊയിലാണ്ടിക്കാരി. മാന്യമായ
“അപകടം പറ്റിയിട്ട് പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമില്ലല്ലോ”; കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ കൊല്ലം ചിറയ്ക്ക് സമീപം റോഡിലുണ്ടായിരുന്ന മണ്ണ് ഒറ്റയ്ക്ക് മാറ്റി ഒരാൾ; വീഡിയോ കാണാം
സനൽ ദാസ് തിക്കോടി കൊയിലാണ്ടി: ഒരാവശ്യത്തിന് കൊയിലാണ്ടിക്ക് വരും വഴി ആനക്കുളത്ത് അപ്രതീക്ഷിതമായി ഒരു മഴ. ഉടന്‍ അടുത്തുള്ള ചായക്കടയില്‍ കയറി നിന്നു. ഒരു ചായ കുടിച്ച് മഴയിലേക്ക് നോക്കി നില്ക്കുമ്പോള് ചിറയ്ക്ക് വശം നാഷനല്‍ ഹൈവേയില്‍ പെരുമഴയത്ത് ഒരാള്‍ തൂമ്പപ്പണിയില്. അതും പെരുമഴയില്‍ റെയിന്‍ കോട്ടൊക്കെയിട്ട്. മഴയൊന്നും പ്രശ്നമല്ലാതെ അയാള്‍ പണി തുടര്‍ന്ന് കൊണ്ടേയിരുന്നു.
അച്ഛനെക്കുറിച്ച് മകന്‍കണ്ട സ്വപ്നം സഫലമായി! സിനിമാക്കഥയെ വെല്ലും ‘ചെക്കന്’ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ
എ. സജീവ് കുമാര്‍ കൊയിലാണ്ടി: നാടകം ജീവിതമായപ്പോള്‍ കുടുംബത്തെ പോറ്റാനായി മണലാരണ്യത്തില്‍ വര്‍ഷങ്ങളോളം അധ്വാനിച്ച പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി മകന് നിര്‍മാതാവായി ഒരു സിനിമ നിര്‍മ്മിക്കുക. അതില്‍ പ്രധാന വേഷത്തില്‍ പിതാവിനെ അഭിനയിപ്പിക്കുക. ഒരു സിനിമാക്കഥ പോലെയുള്ള യാഥാര്‍ത്ഥ്യമാണ് അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ചെക്കന് എന്ന സിനിമ. നാടക രംഗത്ത് ഒരു പാട് കഥാപാത്രങ്ങള്‍ക്ക്