Category: ആരോഗ്യം
പല്ലിലെ മഞ്ഞനിറം നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ? പല്ല് വെട്ടിത്തിളങ്ങാന്‍ ചില നാട്ടുവഴികള്‍
പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കാറുണ്ട്. ചിലര്‍ ഡോക്ടറുടെ സഹായത്തോടെ പല്ല് ക്ലീന്‍ ചെയ്യും, കുറച്ചുകാലം കഴിഞ്ഞാല്‍ വീണ്ടും മഞ്ഞ നിറം. സ്ഥിരമായി ക്ലീന്‍ ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. വീട്ടിലുള്ള ചില വസ്തുക്കള്‍കൊണ്ട് പല്ലിന്റെ മഞ്ഞനിറം കളയാന്‍ പറ്റുമെങ്കിലോ? മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
അശ്രദ്ധമായ ആന്റിബയോട്ടിക് ഉപയോഗത്തിന് പൂട്ടിട്ട് സംസ്ഥാനസര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ അമൃത്’; ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: അശ്രദ്ധമായ ആന്റിബയോട്ടിക് ഉപയോഗത്തിന് തടയിടാന്‍ കര്‍ശന നിയനത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്നപേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പൊതുജനപങ്കാളിത്തത്തോടെ ഉടന്‍ തന്നെ സംസ്ഥാനത്തുടനീളം പരിശോധനകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഫാര്‍മസികളില്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത്
ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ കാൻസർ വരാൻ സാധ്യത കൂടുതൽ: നിയന്ത്രിക്കേണ്ടത് ഇവയൊക്കെ, വിശദമായി അറിയാം
എല്ലാവരും ഏറെ ഭയത്തോടെ കാണുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് ക്യാന്‍സര്‍. പല കാരണങ്ങള്‍ കൊണ്ട് ക്യാന്‍സര്‍ രോഗം പിടിപെടാമെങ്കിലും നമ്മുടെ ജീവിത ശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളും ഭക്ഷണത്തിലെ പ്രത്യേക ശ്രദ്ധയുമൊക്കെ ഒരു പരിധിവരെയെങ്കിലും രോഗം വരാതെ തടുത്ത് നിര്‍ത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ നിത്യജീവിതത്തിലെ ഭക്ഷണകാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം
കാല്‍ വേദന അലട്ടുന്നുണ്ടോ?; വേദനയകറ്റാന്‍ വീട്ടില്‍ നിന്നും ചെയ്യാം പരിഹാര മാര്‍ഗങ്ങള്‍, വിശദമായി അറിയാം
പ്രായഭേദമന്യേ ഇപ്പോള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് കാല്‍വേദന. നിരന്തരമായി ഉണ്ടാവുന്ന കാല്‍വേദന അവഗണിക്കാതെ എത്രയും പെട്ടെന്ന് തന്നെ ഡോക്ടടറെ കാണിക്കേണ്ടതാണ്. എന്നാല്‍ ചെറിയ തോതില്‍ ഉണ്ടാവുന്ന കാല്‍ വേദനയ്ക്ക് വീട്ടില്‍ നിന്നും തന്നെ ചെയ്യാവുന്ന പരിഹാര വഴികളുണ്ട്. ഐസ് പാക്ക് കാല്‍വേദനയ്ക്ക് കാരണമാകുന്ന വീക്കം, നീര്‍ക്കെട്ട് എന്നിവ മാറ്റാനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഐസ് പാക്ക് ഉപയോഗിക്കുന്നു.
പുതുവര്‍ഷത്തില്‍ പുതിയശീലങ്ങള്‍ ; അമിതവണ്ണത്തിന് കടിഞ്ഞാണിടാം ജിമ്മില്‍ പോവാതെ തന്നെ
ജിമ്മ് നടത്തിപ്പുകാർക്ക് ഏറെ വരുമാനം കൊണ്ടുവരുന്ന കാലമാണ് പുതുവർഷാരംഭം. പലരും തടി കുറയ്ക്കണമെന്നും ചിട്ടയായ ആരോഗ്യ ശീലങ്ങൾ പാലിക്കണമെന്നും ന്യൂഇയർ റെസല്യൂഷനുമെടുത്ത് നേരെ ജിമ്മിലേക്കോടും . എന്നാൽ ആരംഭത്തിലെ ആവേശം കെട്ടടങ്ങാൻ അധിക സമയം വേണ്ടി വരില്ല. വർക്ക് ലോഡ്, പഠന ഭാരം മറ്റ് തിരക്കുകൾ സർവോപരി മടി ഇവയെല്ലാം കാരണം ഏറെ വൈകാതെന്നെ ജിമ്മിൽ
മെലിഞ്ഞ ശരീരമാണോ പ്രശ്നം? വണ്ണം കൂട്ടാം ആരോഗ്യകരമായി
തടി കൂടുന്നതാണ് ചിലരുടെ പ്രശ്നമെങ്കില്‍ മറ്റുചിലര്‍ക്ക് ഒട്ടും വണ്ണമില്ലാത്തതാണ് പ്രശ്നം. വണ്ണം കുറഞ്ഞതിന്റെ പേരില്‍ പരിഹാസങ്ങളും മറ്റും കേള്‍ക്കേണ്ടിവരുന്നവര്‍ പലപ്പോഴും വണ്ണം കൂട്ടാന്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ക്ക് പിറകേ പോയി പണിവാങ്ങിക്കാറുണ്ട്. എളുപ്പപ്പണികള്ക്ക് പിന്നാലെ പോകാതെ ആരോഗ്യകരമായ വഴികളിലൂടെ തടികൂട്ടാവുന്നതാണ്. പ്രോട്ടീന്‍: വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവര്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. പ്രോട്ടീന്‍ ശരീരഭാരം
രാവിലെ ദിവസം കഴിക്കുന്നത് ഈ ആഹാരസാധനങ്ങളിലേതെങ്കിലുമാണോ? എങ്കില്‍ ഇനി ശീലംമാറ്റിക്കോളൂ
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ദിവസം മുഴുവനുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജം ലഭിക്കുന്നതിനും പ്രഭാതഭക്ഷണം അത്യാവശ്യമാണ്. അതിനര്‍ത്ഥം പ്രാതലായി എന്തും വാരി വലിച്ച് കഴിക്കാമെന്നല്ല. മോശം ആഹാരശീലങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രഭാത ഭക്ഷണത്തിനൊപ്പം ചായയോ കാപ്പിയോ കുടിക്കുന്ന പതിവുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷവും. രാവിലെ തന്നെ കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ്
ഗര്‍ഭകാലത്ത് ഈ ആഹാരകാര്യങ്ങളില്‍ വേണം അതീവ ജാഗ്രത; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്
ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന സമയമാണ് ഗര്‍ഭകാലം. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്. ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടാവണം അതീവ ശ്രദ്ധ. പോഷകാംശങ്ങളുള്ള ആഹാരങ്ങള്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതേസമയം, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അപകടകരമായ ചില ആഹാരസാധനങ്ങളുമുണ്ട്. അത്തരം ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വേവിക്കാത്ത ഭക്ഷണങ്ങള്‍: വേവിക്കാത്ത ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ്
പ്രമേഹം ഉയരാതെ ആഘോഷ ദിവസങ്ങളില്‍ അല്പം മധുരം കഴിക്കാം; പ്രകൃതിദത്ത മധുരപലഹാരങ്ങളെക്കുറിച്ച് വിശദമായി അറിയാം
ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളിലൂടെയാണ് നാടും നഗരവും കടന്നു പോയ്ക്കൊണ്ടിരിക്കകുന്നത്. എല്ലായിടത്തും മധുരങ്ങള്‍ പങ്കുവെയ്ക്കുകയും ആഘോഷങ്ങളും. എന്നാല്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം അല്പം മധുരം കഴിക്കുക എന്നത് വലിയ മോഹമായിരിക്കും. പ്രത്യേകിച്ച് കൂടുതല്‍ മധുര പലഹാരങ്ങളോട് താല്പര്യമുള്ളവര്ക്ക്. എന്നാല്‍ പഞ്ചസാരയുടെ ആസക്തി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് പലതരം സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഇത്തരം ആളുകള്‍ക്ക് അവരുടെ
എപ്പോഴും ക്ഷീണമാണോ; വിറ്റമിന്‍ ഡി കുറഞ്ഞാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് അറിയാം വിശദമായി
എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നിന്നുമെല്ലാം വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. വിറ്റമിന്‍ ഡി് കുറഞ്ഞാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നോക്കാം. 8.5 മുതല്‍ 10 മൈക്രോഗ്രാം വരെ വിറ്റമിന്‍ ഡിയാണ് കുട്ടികള്‍ മുതല്‍