Category: സ്പെഷ്യല്‍
വിയർപ്പ് നാറ്റം ഒരു ശല്യമാകുന്നുണ്ടോ? ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീര താപനില നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയളില് ഒന്നാണ് ശരീരം വിയര്‍ക്കുക എന്നത്. പക്ഷേ പലപ്പോഴും വിയര്‍പ്പ് നമ്മുക്കെരു ബുദ്ധിമുട്ടാകാറാണ് പതിവ്. വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് പലരും പെര്‍ഫ്യൂമുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പില്‍ നിന്ന് പൂര്‍ണ്ണമായി പരിഹാരം ലഭിക്കാറില്ല. വിയര്‍പ്പില്‍ നിന്ന് രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന വഴികള്‍.
‘ജനങ്ങള്‍ തന്നിട്ടുള്ള ഈ അംഗീകാരത്തില്‍ വളരെയേറെ സന്തോഷം’; കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പ്രഥമ വാര്‍ത്താതാരം ടി.ടി ഇസ്മായില്‍ പ്രതികരിക്കുന്നു
കൊയിലാണ്ടി: ജനങ്ങള്‍ തന്നിട്ടുള്ള അംഗീകരത്തില്‍ വളരെയധികം സന്തോഷവും അഭിമാനവുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് ടി.ടി ഇസ്മായില്‍. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും സംഘടിപ്പിച്ച കൊയിലാണ്ടി ന്യൂസ് വാര്‍ത്താതാരം 2021ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ആദ്യത്തെ
‘സര്‍ക്കാര്‍ കുതിരച്ചാണകം തന്നാല്‍ അതും തിന്നോണം’; അരിക്കുളം പി.സി.സി സൊസൈറ്റിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രം വിവരിക്കുന്ന കുറിപ്പ്
കൊയിലാണ്ടി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നേരിട്ട കൊടും ക്ഷാമത്തെ നേരിടാനായി രൂപീകരിച്ച പി.സി.സി സൊസൈറ്റികളുടെ ചരിത്രം ഇന്നത്തെ തലമുറയിലെ അധികമാര്‍ക്കും അറിയില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും റവന്യൂ അധികാരികളും നിയന്ത്രിച്ചിരുന്ന പി.സി.സികളില്‍ ഒന്ന് അരിക്കുളത്തും ഉണ്ടായിരുന്നു. അരിക്കുളം പാറക്കണ്ടത്തില്‍ സ്ഥാപിച്ച ആ സൊസൈറ്റിയെ കുറിച്ചും പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും അഭിഭാഷകനും മലബാര്‍ ദേവസ്വം
കൂര്‍ക്കംവലി നിസ്സാരക്കാരനല്ല! മരണത്തിലേക്ക് നയിക്കുന്ന സ്ലീപ് അപ്നിയയ്ക്കും സാധ്യത, വിശദാംശങ്ങള്‍
കൂടെ കിടന്നുറങ്ങുന്നവരെ മാത്രം ശല്യപ്പെടുത്തുന്ന ഒരു ഉറക്കപ്രശ്നമായിട്ട് മാത്രമേ കൂര്‍ക്കം വലിയെ നാം കാണാറുള്ളൂ. എന്നാല്‍ ഉറക്കത്തിനിടെ മരണത്തിനു വരെ കാരണമായേക്കാവുന്ന ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയുടെ കൂടി ലക്ഷണമാണ് ഉറക്കെയുള്ള കൂര്‍ക്കംവലി. ശ്വസനനാളിയിലെ തടസ്സം മൂലം ഉറക്കത്തില്‍ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയാണ് ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ. കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും
പുതിയ വൈദ്യുതി കണക്ഷന് എടുക്കാനുദ്ദേശിക്കുന്നുണ്ടോ? ഇനി അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം മതി; വിശദാംശങ്ങള്‍
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന് അപേക്ഷയോടൊപ്പം ഇനി രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണു നല്‍കേണ്ടതെന്ന് കെഎസ്ഇബി അറിയിച്ചു. അപേക്ഷകരുടെ തിരിച്ചറിയല്‍ രേഖ വോട്ടേഴ്സ് കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക്
Sky ടൂര്‍സ് & ട്രാവല്‍സ് വാര്‍ത്താതാരം-2021: വോട്ടിങ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ടി.ടി.ഇസ്മായില്‍ കുതിപ്പ് തുടരുന്നു; മങ്ങാത്ത സാധ്യതയുമായി ഡോ. സന്ധ്യ കുറുപ്പ്; കാനത്തില്‍ ജമീല അവസാന ദിവസങ്ങളിൽ മുന്നേറുമോ?
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. വോട്ടിങ് ആരംഭിച്ച് ഇന്ന് ഇതു വരെ പതിനയ്യായിരത്തോളം പേരാണ് വോട്ടു ചെയ്തത്. അവസാന ലാപ്പിലും വോട്ടിങ്ങില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. കെ-റെയില്‍ വിരുദ്ധ
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് മേലൂരിലെ ബുദ്ധവിഗ്രഹത്തിന് തുണയാവുന്നു; കുളക്കരയിലുള്ള ബോധിസത്വന് സംരക്ഷണ കേന്ദ്രമൊരുക്കാനുള്ള ശ്രമവുമായി നാട്ടുകാര്‍
കൊയിലാണ്ടി: മേലൂരില്‍ നിന്ന് കണ്ടെടുത്ത വജ്രയാന ബുദ്ധമത പാരമ്പര്യത്തിലെ ബോധിസത്വന്റേത് എന്ന് കരുതുന്ന പ്രതിമ സംരക്ഷണത്തിനായി നാട്ടുകാര്‍ രംഗത്ത്. മേലൂര്‍ ശിവക്ഷേത്രത്തിന് പടിഞ്ഞാറുള്ള കുളത്തില്‍ വര്‍ഷങ്ങളായി കിടന്നിരുന്ന വിഗ്രഹം കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പുറത്തെടുത്തത്. പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ കണ്ടെടുത്ത പ്രതിമ കുളത്തിനു കരയിലായി വെട്ടുകല്ലിന് മുകളില്‍ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന വഴിയിലാണ് പ്രതിമയിപ്പോഴുളളത്. ബൈപ്പാസിന്റെ പണി
നാലായിരത്തിലേറെ വോട്ടുകള്‍ നേടി ടി.ടി.ഇസ്മായില്‍, തൊട്ടുപിന്നില്‍ ഡോ. സന്ധ്യ കുറുപ്പ്, കാനത്തില്‍ ജമീല മുന്നേറുമോ? നെഞ്ചിടിപ്പേറ്റി Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം വോട്ടിങ്ങില്‍ തീപാറും മത്സരം
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് ആരംഭിച്ച് ഒരാഴ്ചയാകുമ്പോള്‍ മത്സരം ശക്തമായി തുടരുന്നു. ആദ്യഘട്ട വോട്ടിങ്ങില്‍ നിന്ന് വ്യത്യസ്തമായി തീ പാറുന്ന പോരാട്ടമാണ് ഫൈനല്‍ റൗണ്ട് വോട്ടിങ്ങില്‍ കാണുന്നത്. കനത്ത മത്സരമാണ് നടക്കുന്നതെന്നും ആരാകും വാര്‍ത്താതാരമെന്നുമുള്ള ആകാംക്ഷ പങ്കുവച്ച്
”എല്ലാ വികസനത്തിന്റെ കൂടെയും ഞങ്ങളെ നിങ്ങള്‍ ചേര്‍ത്തുപിടിച്ചു, ഇതാ ഞങ്ങള്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് അവരെന്നെ പുണര്‍ന്നു” പൊതുജീവിതത്തിനിടയിലെ മറക്കാന്‍ പറ്റാത്ത അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പങ്കുവെച്ച് കാനത്തില്‍ ജമീല
കൊയിലാണ്ടി: ഇത്രയും വര്‍ഷത്തെ പൊതുജീവിതത്തിനിടയിലെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൊന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെച്ച് കാനത്തില്‍ ജമീല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്‌നേഹസ്പര്‍ശം പദ്ധതി നടപ്പിലാക്കിയപ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ കാണാനെത്തിയ ഓര്‍മ്മകളാണ് ജമീല പങ്കുവെച്ചത്. കാനത്തില്‍ ജമീലയുടെ വാക്കുകളിലൂടെ: ‘2011-12 ലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് രൂപംകൊടുത്തത്. നമ്മുടെ അടുത്ത് ഒരുപാട്
കൂലി പണിക്കാരൻ മാസ്സ് മോഡലായി; വൈറലായി കൊടുവള്ളി സ്വദേശിയായ അറുപതുകാരൻ (കിടിലൻ വീഡിയോ കാണാം)
കോഴിക്കോട്: കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി പോകുന്ന മമ്മിക്കയെ കണ്ടു പരിചയമുള്ള കൊടുവള്ളി സ്വദേശിക്കാർ പലരും ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ചിത്രങ്ങൾ കണ്ട് കണ്ട് ഞെട്ടി. സ്റ്റെയിലിഷ് കോട്ടും സ്യൂട്ടും ധരിച്ച് കയ്യിലൊരു ഐ പാഡുമായി മമ്മിക്ക. ലുങ്കിയും ഷര്‍ട്ടും തൂവെള്ള തടിയുമുള്ള രൂപമാണ് മമ്മിക്കയുടെ സ്ഥായിരൂപം. കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് പാറക്കടവിലാണ്