Category: ആരോഗ്യം
മുരിങ്ങ, തുളസി, കറിവേപ്പില…. വീട്ടില്‍ ധാരാളം കാണപ്പെടുന്ന ഈ ഇലകള്‍ കഴിച്ചും കുറയ്ക്കാം ചീത്ത കൊളസ്ട്രോള്‍
അശ്രദ്ധമായ ജീവിതശൈലി പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിലൊന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, അമിതവണ്ണും, രക്തസമ്മര്‍ദ്ദം എന്നിവ കൊളസ്ട്രോള്‍ നില ഉയരാന്‍ കാരണണാകുന്നു. ശരീരത്തില്‍ നല്ല കൊളസ്ട്രോളും മോശം കൊളസ്ട്രോളുമുണഅട്. നല്ല കൊളസ്ട്രോള്‍ എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോള്‍ എല്‍.ഡി.എല്‍ കൊളസ്ട്രോളാണ്. കൊളസ്ട്രോള്‍ കൂടിയാല്‍ ഇത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാല്‍
ദഹനക്കേടും ശരീരഭാരവും കുറയ്ക്കണോ?; അറിയാം ഇഞ്ചി കൊണ്ടുളള ഗുണങ്ങള്‍
ദഹനക്കേടും ശരീരഭാരവും കുറയ്ക്കാന്‍ ഇനി വീട്ടില്‍ തന്നെയുണ്ട് എളുപ്പവഴി. ഇഞ്ചി കൊണ്ട് നിരവധി ഗുണങ്ങളാണുളളത്. നമ്മുടെ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങള്‍, ഉപയോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ എന്തെല്ലാമാണന്ന് മനസിലാക്കാം. ദഹനക്കേട് അകറ്റാന്‍ ആണ് കൂടൂതലും ഇഞ്ചി വെളളം ഉപയോഗിക്കുന്നത്. ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച
ഉറക്കക്കുറവും വായ് നാറ്റവും കാരണം ബുദ്ധിമുട്ടിയോ ? എങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിച്ചു നോക്കൂ!
നിരവധി പോഷകഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ മലയാളികള്‍ പൊതുവെ ഗ്രീന്‍ ടീയെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്താറാണ് പതിവ്. നല്ല ഉറക്കത്തിനും, പ്രതിരോധശേഷിക്കും സഹായിക്കുന്ന ഗ്രീന്‍ ടീയുടെ പത്ത് ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം. 1- ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 2- ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി
ഈ തണുപ്പുകാലത്ത് ചര്‍മ്മം വരണ്ടു പോവുന്നുണ്ടോ? ; ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ
എല്ലാ മാസങ്ങളിലെ ചര്‍മ്മ സംരക്ഷണം പോലെ പോലെ ഈ തണുപ്പ് കാലത്തും ചര്‍മ്മ സംരക്ഷണം അനിവാര്യമാണ്. ചര്‍മ്മം പെട്ടെന്ന് വരണ്ടുപോകുന്നതാണ് എല്ലാവരുടെയും പ്രശ്നം. പെട്ടെന്ന് ചുളിയുകയും ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നു. എന്നാല്‍ വീട്ടില്‍ നിന്നും തന്നെ ചര്‍മ്മത്തെ പരിചരിക്കാന്‍ കഴിയുന്ന ലളിത മാര്‍ഗങ്ങളുണ്ട്. പ്രകൃദി ദത്തമായ എണ്ണകള്‍ ഉപയോഗിക്കാം ചര്‍മ്മം ചുളിയുന്നത് തടയാന്‍ ഏറെ ഉപയോരപ്പെടുന്ന
മുഖം കണ്ട് പറയാം, ചീത്ത കൊളസ്ട്രോള്‍ കൂടിയിട്ടുണ്ടെന്ന്? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണേ
നമ്മുടെ ആരോഗ്യത്തിന് ഭീഷണിയാണ് ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍.ഡി.എല്‍. രക്തത്തില്‍ ചീത്ത കൊലസ്ട്രോളിന്റെ അളവ് കൂടിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷയണങ്ങള്, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. 1. കണ്ണിന് ചുറ്റം മഞ്ഞ കലര്‍ന്ന നിറത്തില്‍ ചെറിയ
ശരീരം തിളങ്ങാന്‍ ഉണക്കമുന്തിരി; ദിവസവും ഒരുപിടി ഉണക്കമുന്തിരി ഇങ്ങനെ കഴിച്ചു തുടങ്ങിക്കോളൂ … ഗുണങ്ങള്‍ പലതാണ്
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ എന്ത് കഴിക്കുന്നു എന്നത് അന്നത്തെ ദിവസം മുഴുവന്‍ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കും. അത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പറ്റിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതും, രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഉണക്കമുന്തിരിക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഉണക്കമുന്തിരി തലേദിവസം വെളളത്തില്‍ കുതിര്‍ത്തി വയ്ച്ചതിനു
ചര്‍മത്തില്‍ ചുളിവുകള്‍ വീണ് തുടങ്ങിയോ ? ടെന്‍ഷനടിക്കേണ്ട, ദിവസവും രാവിലെ ഈത്തപ്പഴം കഴിച്ചു നോക്കൂ, വിശദമായി അറിയാം
ഒരു ദിവസം മുഴുവന്‍ ഊജ്ജസ്വലമായി നില്ക്കാന് സഹായിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം. എന്നാല്‍ പലര്‍ക്കും ഇവ കഴിക്കുന്നത് ഇഷ്ടമല്ല എന്നതാണ് സത്യം. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈത്തപ്പഴം ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശക്തിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഈത്തപ്പഴം ദിവസവും കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേരിട്ട് കഴിക്കുന്നതിനേക്കാള്‍
കാല്‍വേദന നിസാരമായി കണ്ട് അവഗണിക്കല്ലേ; ഗുരുതരമായ പ്രശ്നത്തിന്റെ സൂചനയാകാം
പലപ്പോഴും ശരീരത്തിനുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും നമ്മള് നിസാരമായി കണ്ട് അവഗണിക്കാറുണ്ട്. രോഗം ഗുരുതരമായാലോ ഒട്ടും സഹിക്കവയ്യാതെയായാലോ മാത്രം ആശുപത്രിയിലേക്ക് പോകുന്നതാണ് മിക്കവരുടെയും ശീലം. നമ്മള് നിസാരമായി കാണുന്ന അസ്വസ്ഥതകളില്‍ പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാവാം. ഇത്തരത്തില്‍ നമ്മളില്‍ അധികപേരും നിസാരമായി കാണുന്ന ആരോഗ്യ പ്രശ്നമാണ് കാല്‍വേദന. കഠിനമായ കായിക വ്യായാമം, അധികനേരം നില്‍ക്കുന്നത്, പതിവില്ലാത്ത ജോലി
ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം; ഇതേക്കുറിച്ച് വിശദമായി അറിയാം
സോഡിയം ഒരു മൂലകം മാത്രമല്ല, മനുഷ്യ ശരീരത്തിന് ഒരു പ്രധാന ഘടകമാണ്. രക്തസമ്മര്‍ദ്ദം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നു. അതിനാല്‍ തന്നെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ശരിയായ രീതിയില്‍ നിയന്ത്രിക്കുക എന്നത് അതി പ്രധാന കാര്യമാണ്. ശരീരത്തില്‍ സോഡിയത്തിന്റെ നില 135 മുതല്‍ 145 (mEq/L)
ചുവന്ന ചീര പ്രമേഹരോഗികള്‍ക്ക് നല്ലതോ? വിശദാംശങ്ങള്‍ അറിയാം
ഭക്ഷണ കാര്യത്തില്‍ പ്രമേഹ രോഗികള്‍ എറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് . ഗ്ലൈസെമിക് ഇന്‍ഡക്സ് (glycemic index) കൂടിയ ഭക്ഷണങ്ങള്‍ പഞ്ചസാരയുടെ അളവിന പെട്ടെന്ന് ബാധിക്കുന്നു. പഞ്ചസാര,ഫ്രഞ്ച് ഫ്രൈസ്, ബിയര്‍, വൈറ്റ് റൈസ്,വൈറ്റ് ബ്രഡ് എന്നിവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ചുവന്ന ചീര ഭക്ഷണത്തില്‍