പാലക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രികര്‍ക്ക് പരിക്ക്


Advertisement

മൂടാടി: പാലക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ അര്‍ധരാത്രി 11.15ഓടെയാണ് അപകടം നടന്നത്. വടകര ഭാഗത്തക്ക് പോകുകയായിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചായിരുന്നു അപകടം.

https://www.instagram.com/reel/DIxUKNeBFC4/?igsh=N3JtbXhxZGZoNDJ4

Advertisement

അപകടത്തില്‍ കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

Advertisement
Advertisement

Summary: car and lorry collided in palakkulam