നന്തി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ കാറിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി റെയില്‍വേ മേല്‍പാലത്തിലെ കൈവരിയില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ കാർ ഡ്രൈവര്‍ക്ക് നിസാര പരിക്കുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. ഡ്രൈവറോട് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പറയുന്നത്.

xr:d:DAFwFFpGp6k:663,j:5546606628868932755,t:24040307
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.