കണ്ണൂരില്‍ വീടിന് മുമ്പില്‍ വെച്ച് 13കാരന്‍ കാറിടിച്ച് മരിച്ചു; അപകടം മദ്രസയില്‍ പോയി മടങ്ങിവരുന്നതിനിടെ


Advertisement

കണ്ണൂര്‍: വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച 13കാരന്‍ മരിച്ചു. കണ്ണൂര്‍ തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് ആണ് മരിച്ചത്.

Advertisement

ഇന്നലെ രാത്രി ഏഴരയോടെ മദ്രസയില്‍ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. വീടിന് മുമ്പിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കാറിടിച്ചത്.

Advertisement

തോട്ടട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Advertisement