ചെങ്ങോട്ടുകാവില്‍ സഹോദരി മരിച്ച് ഒന്‍പതാം നാള്‍ സഹോദരന്‍ മരിച്ചു


Advertisement

ചെങ്ങോട്ടുകാവ്: സഹോദരി മരിച്ച് ഒന്‍പതാം നാള്‍ സഹോദരന്‍ മരിച്ചു. എളാട്ടേരി കല്ലേരി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍.

അമ്മ: പരേതയായ നാരായണി.

Advertisement

സഹോദരങ്ങള്‍: ശ്രീധരന്‍,ശശി, സുരേഷ് ബാബു ,റീന, പരേതയായ ജാനകി. സഞ്ചയനം വെള്ളിയാഴ്ച.

Advertisement
Advertisement