പൊയില്‍ക്കാവ് തെക്കേ ബംഗ്ലാവില്‍ ബിജു.സി.നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് തെക്കേ ബംഗ്ലാവില്‍ ബിജു.സി.നായര്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു.

പരേതനായ ബാലന്‍ നായരുടെയും സരോജിനി അമ്മയുടെയും മകന്‍ ആണ്. സഹോദരങ്ങള്‍: ബിന്ദു (മംഗലാപുരം)
സന്തോഷ് , സിന്ധു, പരേതനായ ഷൈജു, ബൈജു.