മോദി സര്‍ക്കാര്‍ വിലക്കിയ ബി.ബി.സി ഡോക്യുമെന്ററി പയ്യോളി സ്റ്റാന്‍ഡില്‍ പ്രദര്‍ശിപ്പിച്ചു; പ്രദര്‍ശനം ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍


Advertisement

പയ്യോളി: നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി പയ്യോളിയില്‍ പ്രദര്‍ശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി സ്റ്റാന്‍ഡിലായിരുന്നു പ്രദര്‍ശനം.

Advertisement

പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. അനൂപ് ഉദ്ഘാടനം ചെയ്തു. നിരവധിപ്പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.

Advertisement
Advertisement