ചേമഞ്ചേരി തുവ്വക്കോട് മലയില്‍ ആയിഷ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയില്‍ ആയിഷ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: കലന്തന്‍. മക്കള്‍: മജീദ് (മര്‍വ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കള്‍: മൊയ്തീന്‍ ചേളന്നൂര്‍, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്‌റഫ് കക്കോടി, ബുഷറ.
ശവസംസ്‌കാരം: വൈകുന്നേരം ആറുമണിക്ക് ചേലിയ ജുമഅത്ത് പള്ളിയില്‍ നടക്കും.