പയ്യോളി അയനിക്കാട് നമ്പ്യാട്ടില്‍ കാര്‍ത്യായനി അന്തരിച്ചു
പയ്യോളി: അയനിക്കാട് നമ്പ്യാട്ടില്‍ കാര്‍ത്യായനി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പവിത്രന്‍ (റിട്ട. ഇന്‍ഡസ്ട്രീസ് ഓഫീസര്‍), പുഷ്പ, ശൈലജ, പ്രദീപന്‍, സജീവന്‍ (സിവില്‍ പൊലീസ് ഓഫീസര്‍ വടകര).
മരുമക്കള്‍: ഭാസ്‌കരന്‍, രാജന്‍, ബിന്ദു (ടീച്ചര്‍ ഐ.പി.സി മണിയൂര്‍), സ്മൃതി. സഹോദരങ്ങള്‍: ഗംഗാധരന്‍, ഗണേശന്‍, മൈഥിലി, മല്ലിക, പരേതരായ ഭാസ്‌കരന്‍, നാരായണി, ജാനു.