koyilandynews.com
സ്വാതന്ത്ര്യ സമര സേനാനി എ.കെ കൃഷ്ണൻ മാസ്റ്ററുടെ ഓർമ്മകൾക്ക് 29 വർഷം; ഊരള്ളൂരിൽ പുഷ്പാർച്ചനയുമായി കോൺഗ്രസ് പ്രവർത്തകർ
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സ്മൃതി കുടീരത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ നേതൃത്വം നൽകി. കൊയിലാണ്ടി താലൂക്കിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1932 കാലഘട്ടം
അവധിക്കാലത്ത് കോഴിക്കോട് നഗരം ചുറ്റിക്കണ്ടാലോ? കെ.എസ്.ആർ.ടി.സിയുടെ ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ വീണ്ടും ആരംഭിക്കുന്നു, വിശദാംശങ്ങൾ ഇതാ
കോഴിക്കോട്: അവധി കഴിയും മുന്‍പേ കോഴിക്കോടിനെ അറിഞ്ഞൊരു യാത്ര ചെയ്യാം. താത്കാലികാലികമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ കോയിക്കോടന്‍ നഗരയാത്ര പുനരാരംഭിക്കുന്നു. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രയ്ക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഫെബ്രുവരി 2ന് ആരംഭിച്ച ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആണ് ചെറിയ ഇടവേളയ്ക്കു ശേഷം
ഓമശ്ശേരിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കൊടുവള്ളി: ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണമണ്ഡപത്തിലുള്ള ഇരുമ്പ് ഉഞ്ഞാലില്‍ നിന്ന് തെറിച്ച് വീണ കുട്ടി കമ്പികളുടെ ഇടയില്‍ കുരുങ്ങുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്
മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനും പേരാമ്പ്ര സ്വദേശിയുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു
പേരാമ്പ്ര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
നാടന്‍പാട്ടും കുട്ടിക്കുരുന്നുകളുടെ കലാപരിപാടിയും; മേപ്പയ്യൂരില്‍ വിരമിച്ച അംഗനവാടിവര്‍ക്കര്‍ക്ക് യാത്രയയപ്പു നല്‍കി
മേപ്പയ്യൂര്‍: നീണ്ട 38 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമമിക്കുന്ന അംഗനവാടിവര്‍ക്കര്‍ക്ക് യാത്രയയപ്പു നല്‍കി. ചങ്ങരം വെള്ളി കമ്മങ്ങാട്ട് കല്യാണി ടീച്ചര്‍ സ്മാരക അംഗനവാടിയില്‍ നിന്നും വിരമിച്ച സതീദേവരാജനാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍
പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി
മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർ താഴ മുഹമ്മദ് അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർ താഴ മുഹമ്മദ് അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, സെക്കീന, സെമീറ. മരുമക്കൾ: ബഷീർ, റഫീക്ക്, ഇസ്മയിൽ . സഹോദരങ്ങൾ: പോക്കർ, ഹംസ, ആയിഷ, ഫാത്തിമ, നബീസ, പരേതയായ മൈമൂന.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ക്വട്ടേഷന്‍ ക്ഷണിച്ചു പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പന്‍ പുഴ, മേലെ പൊന്നാങ്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് എന്നീ ആദിവാസി ഊരുകളിലേക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വഴി നല്കുന്ന റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനായി താല്പര്യമുള്ള വാഹന ഉടമകള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള
Kerala Lottery Results | Nirmal Lottery NR 326 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 326 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
Kerala Lottery Result Today Karunya Plus KN 467 Winners List 80 ലക്ഷം നേടിയ ഭാഗ്യ നമ്പർ ഇതാണ്, കാരുണ്യ ലോട്ടറി നറുപ്പെടുത്തു; വിശദമായ ഫലം അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 467 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ്