കൊല്ലം ആനക്കുളം കുറ്റിമാക്കൂല്‍ കുനിയില്‍ അട്ടവയല്‍ ശിവദാസ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ആനക്കുളം കുറ്റിമാക്കൂല്‍ കുനിയില്‍ താമസിക്കും അട്ടവയല്‍ ശിവദാസ് അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ അട്ടവയല്‍ ബാലന്‍. അമ്മ: ചന്ദ്രമതി. ഭാര്യ: രേവതി. മക്കള്‍: അഭിഷേക് (ഗള്‍ഫ്), അശ്വതി. മരുമകന്‍: അനന്തു (ഇരിഞ്ഞാലക്കുട). സഹോദരങ്ങള്‍: രാജീവന്‍, ബിന്ദു, മോളി, ഷാജി. സഞ്ചയനം: ജനുവരി 24 ബുധനാഴ്ച.