അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു


Advertisement

അത്തോളി: അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. ഞേറക്കോത്ത് അബ്ദുൾ സലിമിന്റെ മകൻ മുഹമ്മദ് ഷാൻ എൻ -ന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ് നഷ്ടപ്പെട്ടത്. പ്ലസ് ടു വിജയിച്ച് ഉപരി പഠനാവശ്യാർത്ഥം അക്ഷയയിൽ പോകുന്ന വഴിയാണ് നഷ്ടപ്പെട്ടത്.

Advertisement

ഇന്നലെ തിരുവങ്ങൂർ അക്ഷയയിൽ പോകുന്ന വഴിയോ, അക്ഷയയിൽ നിന്നോ, തിരുവങ്ങൂരിൽ നിന്നോ ആകാം സ്‌.എസ്.എൽ.സി.സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 80861 53332, 94957 21609 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement

Advertisement