ഇരിങ്ങൽ എടപ്പരത്തിക്കുനി അശോകൻ അന്തരിച്ചുപയ്യോളി: ഇരിങ്ങൽ (അറു വയൽ) എടപ്പരത്തിക്കുനി അശോകൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: റീന.
മക്കൾ: അശ്വനി, അഞ്ജു.
മരുമക്കൾ: വിജേഷ് കണ്ണംകുളം , സനീഷ് (സബ് ട്രഷറി താമരശ്ശേരി)