പുറക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആറോത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു


തിക്കോടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാക്കി പുറക്കാടിനെ മാറ്റിയ ശക്തനായ പ്രവര്‍ത്തകന്‍ ആറോത്ത് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

സേവന രംഗത്തും രാഷ്ട്രീയത്തിലും പോലെ സ്‌പോര്‍ട്‌സിലും സജീവമായിരുന്നു.
ഭാര്യ: പ്രേമ
മക്കള്‍: ഗ്രീഷ്മ, ഹേമന്ത്
സംസ്‌കാരം: തിങ്കള്‍ രാവിലെ 9 മണി വീട്ടുവളപ്പില്‍ നടക്കും.

Summary: Aroth Kunhikrishnan passed away in Purakkat