അരിക്കുളം പൂവത്തൂർ മീത്തൽ കാർത്യായനി അന്തരിച്ചു


അരിക്കുളം: പൂവത്തൂർ മീത്തൽ കാർത്യായനി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു

ഭർത്താവ്: കുഞ്ഞിരാമൻ.

മക്കൾ: ബാബു, രവീന്ദ്രൻ (ടൈലർ).

മരുമക്കൾ: ബീന, ബിജില.

Description: Arikulam Poovathur Meethal Kartyayani passed away