അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തല്‍ രാഘവന്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് ചാമക്കണ്ടി മീത്തല്‍ രാഘവന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: സി.എം.ജാനു. മക്കള്‍: രതീഷ്, ലെനീഷ്. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: ശ്രീധരന്‍, വസന്ത.