അരിക്കുളം കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു
അരിക്കുളം: കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പരേതനായ പഞ്ഞോല അമ്മത് ഹാജി (റിട്ട. സ്റ്റാഫ്, ഊരള്ളൂര്‍ യു.പി സ്‌കൂള്‍). മക്കള്‍: നാഗത്തുകണ്ടി അബ്ദുറഹിമാന്‍, ബഷീര്‍, ഫാത്തിമ, പരേതനായ മജീദ്.
മരുമക്കള്‍: റാബിയ (ചെറുവണ്ണൂര്‍), അസ്മ (അരിക്കുളം), അസൈനാര്‍ (തിക്കോടി), അനൂസിയ (പള്ളിക്കര).
സഹദോരങ്ങള്‍: പോപതികണ്ടി മറിയം, ബീവി, പരേതരായ കുട്ട്യാലി, അമ്മത് മാസ്റ്റര്‍, അബ്ദുറഹിമാന്‍, അബ്ദുള്ള, ഖദീജ, ആയിശ, ബിയ്യാത്തുടീച്ചര്‍, അലീമ.