അരിക്കുളം കുനിക്കാട്ടില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു


അരിക്കുളം: കുനിക്കാട്ടില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. പെയിന്റര്‍ ആയിരുന്നു.

ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ശബാന. ആബിദ, ഫാത്തിമ. മരുമക്കള്‍: ഷംന, ഷംസുദ്ദീന്‍, നൗഷാദ്. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, അബ്ദുല്‍ അസീസ്, കുഞ്ഞിപ്പാത്തു. ഖദീജ, നഫീസ.