അരിക്കുളം വളേരി ബിജു അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം വളേരി ബിജു ബിജു അന്തരിച്ചു. നാല്‍പ്പത്തിയയെട്ട് വയസ്സായിരുന്നു.

ഭാര്യ: പ്രീജ.

മക്കള്‍: ഹര്‍ഷ, ആരതി.

അമ്മ: കാര്‍ത്ത്യായനി

സഹോദരി: ബിനി.

സഞ്ചയനം ശനിയാഴ്ച നടക്കും.