അരിക്കുളം തറക്കണ്ടി മാണിക്യം അന്തരിച്ചു


അരിക്കുളം: അരിക്കുളം തറക്കണ്ടി മാണിക്യം അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍കുട്ടി.

മക്കള്‍: വിജയന്‍, നന്ദിനി

മരുമക്കള്‍: കുഞ്ഞിരാമന്‍, സത്യ.

സഹോദരങ്ങള്‍: കേളുകുട്ടി, പരേതരായ ചോയി, കുഞ്ഞിരാമന്‍. സംസ്‌കാരം പകല്‍ 12 ന് വീട്ടുവളപ്പില്‍ നടക്കും.