അരിക്കുളം ഊട്ടേരി ചേക്കോട്ടി അന്തരിച്ചു


അരിക്കുളം : ഊട്ടേരി ചേക്കോട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ അമ്മാളു.

മക്കള്‍: ശാരദ, ദേവി, രമണി.

മരുമക്കള്‍: കുഞ്ഞികണാരന്‍, ഗോപാലന്‍, ശശി.

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ഗോപാലന്‍, പരേതരായ കുഞ്ഞിരാമന്‍, കേളപ്പൻ,പെണ്ണൂട്ടി, ചിരുത. സഞ്ചയനം ബുധനാഴ്ച.