അരിക്കുളം നിടുംപൊയിൽ നോച്ചൂളി മീത്തല്‍ മോനൂട്ടന്‍ (അഖില്‍) അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ നോച്ചൂളി മീത്തല്‍ മോനൂട്ടന്‍ (അഖില്‍) അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ബഗിഷ. മകള്‍: വാമിക.

അച്ഛന്‍: കുഞ്ഞിരാമന്‍. അമ്മ: ഗീത. സഹോദരങ്ങള്‍: രഗീഷ്, മിഥുന്‍.