അരിക്കുളം നമ്പൂരിയോത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു


Advertisement

അരിക്കുളം: നമ്പൂരിയോത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

Advertisement

മക്കള്‍: സി.രാധ (റിട്ട.സി.ഡി.പി.ഒ,അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), സി.വത്സല(റിട്ട സ്റ്റാഫ് നേഴ്സ്), സി.രവീന്ദ്രന്‍(റിട്ട. ഇന്‍സ്‌പെക്ടര്‍ സഹകരണ വകുപ്പ്), സി.ശശീന്ദ്രന്‍ (മുന്‍ സൈനികന്‍ എം.ഇ.ജി), എന്‍.എം. വസന്ത(റിട്ട.സബ് ഇന്‍സ്‌പെക്ടര്‍), എന്‍.എം.സുരേഷ് ബാബു(സ്റ്റാഫ് നേഴ്സ്, ആസ്‌ട്രേലിയ), എന്‍.എം.മണിപ്രസാദ് (തിരുവണ്ണൂര്‍ ജി.യു.പി സ്‌കൂള്‍ അദ്ധ്യാപകന്‍ ), പരേതരായ അനിത, മുരളി.

Advertisement

മരുമക്കള്‍: നാരായണപിള്ള(പെരുമ്പാവൂര്‍), ഗീത(പ്രധാന അധ്യാപിക,ശ്രീവാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പ്രേമ (അധ്യാപിക ശ്രീവാസുദേവ ആശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ബാലകൃഷ്ണന്‍ പണ്ടാരക്കണ്ടി (മുന്‍ കൗണ്‍സിലര്‍,കൊയിലാണ്ടി മുനിസിപ്പാലിറ്റി ), സുജ (ആസ്‌ത്രേലിയ), രമ്യ(പ്രീ പ്രൈമറി ടീച്ചര്‍), പരേതനായ ടി.കെ.കരുണാകരന്‍.

Advertisement

സഹോദരങ്ങള്‍: നാരായണന്‍ (മുചുകുന്ന്), ഗംഗാധരന്‍ (വിയ്യൂര്‍), ലക്ഷ്മി അമ്മ(പന്തലായനി) പരേതയായ അമ്മാളു അമ്മ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍.