അരിക്കുളം മാവട്ട് നെല്യോരി ദാമു നായർ അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം മാവട്ട് നെല്യോരി ദാമു നായർ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസാണ്. കല്യാണിയാണ് ഭാര്യ.

മക്കൾ: രാധ, ഹരി, നിഷാദ് ,പരേതയായ ഉഷ.

മരുമക്കൾ: രഘു പ്രസാദ് (അരിക്കുളം).

സഞ്ചയനം വ്യാഴ്ച നടക്കും.