അരിക്കുളം കാട്ടുവടയില്‍ താമസിക്കും ചെറുവത്തന്‍കണ്ടി ദാമുനായര്‍ അന്തരിച്ചു


അരിക്കുളം: കാട്ടുവടയില്‍ താമസിക്കും ചെറുവത്തന്‍കണ്ടി ദാമുനായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സത്യഭാന. മകന്‍: ശിവപ്രസാദ് ശിവപുരി (അധ്യാപകന്‍, പരിയാപുരം സെന്‍ട്രല്‍ യു.പി സ്‌കൂള്‍). സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (പന്നിയങ്കര), ദേവകി, രവീന്ദ്രന്‍ (റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍).