അരിക്കുളം കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചു


അരിക്കുളം: കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചു. എഴുത്തിയാറ് വയസായിരുന്നു. ഭർത്താവ്: തൈക്കണ്ടി കുഞ്ഞായൻ കുട്ടി.

മക്കൾ: ഉമ്മർകോയ, റംല, ഷരീഫ, റസീയ, ഷറിന, റഷീദ്.

മരുമക്കള്‍: ഷമീമ, അസീസ്, മുസ്തഫ, ഷബ്ന, പരേതനായ അസൈനാർ.

സഹോദരങ്ങൾ: കുഞ്ഞയിഷ, മറിയം, മുസ്തഫ, ബഷീർ, സഫിയ.

Description: arikkulam kizhakkedathu Meethal Parichi passed away