അരിക്കുളം ചെരിയേരി ജാനകിഅമ്മ അന്തരിച്ചു


അരിക്കുളം: ചെരിയേരി ജാനകിഅമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു. റിട്ട.യേർഡ് അരിക്കുളം അംഗനവാടി വർക്കർ ആണ്.

പരേതരായ ചെരിയേരി ചാത്തു നായരുടേയും മാധവിക്കുട്ടിയമ്മയുടേയും മകളാണ്.
സഹോദരങ്ങൾ: നാരായണൻനായർ, ശാരദാമ്മ(പെരുവട്ടൂർ), പ്രഭാകരൻ (ചേലിയ) പരേതരായ അമ്മുഅമ്മ, കുഞ്ഞിക്കുട്ടൻനായർ, പാർവ്വതിഅമ്മ