അരിക്കുളം ചേരിമീത്തൽ രാധ അന്തരിച്ചു
അരിക്കുളം: അരിക്കുളം ചേരിമീത്തൽ രാധ അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു. അരിക്കുളം ക്ഷീര സഹകരണ സംഘം മുൻ ഭരണസമിതി അംഗം ആണ്.
ഭർത്താവ്: പരേതരായ നാരായണൻ.
മക്കൾ: ബിന്ദു (നടുവണ്ണൂർ), ബിജു (ഡ്രൈവർ), ബിനി (ഓട്ടോറിക്ഷാ ഡ്രൈവർ).
മരുമക്കൾ: അശോകൻ (നടുവണ്ണൂർ), സുധ (നിടുംപൊയിൽ).
സഹോദരങ്ങൾ: മനോഹരൻ (കുറുവങ്ങാട്), ഭാരതി (ഉള്ളിയേരി), ഇന്ദിര (നടുവണ്ണൂർ).