അരങ്ങാടത്ത് വൃന്ദാവനം ശാന്ത അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് വൃന്ദാവനത്തില്‍ ശാന്ത അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: സോമശേഖരന്‍, സ്വര്‍ണ്ണലത. മരുമക്കള്‍: ഉദയകുമാര്‍, സരിത സോമശേഖരന്‍. സഞ്ചയനം: ബുധനാഴ്ച.