കൊയിലാണ്ടി അരങ്ങാടത്ത് ഇ.എം.എസ് കോര്‍ണ്ണര്‍ കോയാന്റെവളപ്പില്‍ കുഞ്ഞാമിന അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ്.കോര്‍ണ്ണര്‍ കോയാന്റെവളപ്പില്‍ കുഞ്ഞാമിന അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ കദീശ. ഭര്‍ത്താവ്: പരേതനായ മൊയ്തു. മക്കള്‍: അസീസ്, ഉമൈബ, ജമീല, അഷറഫ്, അഫ്‌സത്ത്, അസ്ലം.
മരുമക്കള്‍: മുസ്തഫ, റഫീഖ്, ഫിറോസ്, സാഹിത, ഷാജിറ, ജസീല. സഹോദരങ്ങള്‍: പാത്തു, സൈനബ, ഷക്കീന, നാസര്‍,പരേതനായ ഹംസ, പരേതയായ ഐഷു.