അരങ്ങാടത്ത് മേല്‍പ്പാലത്തിന് സമീപം വയപ്പുറത്ത് കുറ്റി അബൂബക്കര്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് മേല്‍പ്പാലത്തിന് സമീപം വയപ്പുറത്ത് കുറ്റി അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: സുഹറ.

മക്കള്‍: ഷാജിദ്, ഷബാദ്, ഷാനിദ. ഷഹന

മരുമക്കള്‍: ഫൈസല്‍, ഷംല ഷാജി, അഫ്‌ന ഷബാദ്, നാഫിയ. മയ്യത്ത് നിസ്‌ക്കാരം  രാവിലെ 8 മണിക്ക് മാടാക്കര ജുമാ മസ്ജിദില്‍.