കരാര്‍ അടിസ്ഥാനത്തില്‍ മാനേജര്‍ നിയമനം; വിശദമായി അറിയാം
കോഴിക്കോട്: ഉദയം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: എംഎസ്ഡബ്ല്യൂ. ഹോംലെസ്സ് ആയുള്ളവര്‍ക്ക് വേണ്ടിയുള്ള അല്ലെങ്കില്‍ ഡെസ്റ്റിറ്റിയൂട് ഹോമുകളില്‍ ആറു മാസത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം.
[mid]
ഫെബ്രുവരി 28ന് രാവിലെ 10 മണിക്ക് ചേവായൂര്‍ ഉദയം ഹോമില്‍ അഭിമുഖം നടക്കും. ഫോണ്‍: 9207391138.