കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ നോക്കാം വിശദമായി


കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ( മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്‌കെ നഴ്സ്, എന്‍എംഎച്ച്പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്മെന്റ് തെറാപിസ്റ്റ്, സ്പെഷ്യല്‍ എജുക്കേറ്റര്‍, ഓഡിയോളജിസ്റ്റ്) എന്നീ ഒഴിവുകളിലേയ്ക്കാണ് അപക്ഷ ക്ഷണിച്ചത്.

കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 21 നു വൈകീട്ട് അഞ്ചിനകം താഴെ പറയുന്ന ലിങ്ക് വഴി അപേക്ഷ അപേക്ഷിക്കണം. ഫോണ്‍: 0495-2374990.

കാറ്റഗറി, ലിങ്ക് എന്നീ ക്രമത്തില്‍:

1. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്:

https://docs.google.com/forms/d/1JuCoLnVK1
KX0gk2ltiq80sK6Q-vgEPxT2sS33EOzv_I/edit

2. ആര്‍ബിഎസ്‌കെ:

https://docs.google.com/forms/d/1F
2rnsaVUBWIxzIPYLI41Vnwe1n6oaSLQPB7IOCjV8mM/edit

3. എന്‍എംഎച്ച്പി കൗണ്‍സിലര്‍:

https://docs.google.com/forms/d/1
te3Qe2tbTYQhJNBszQWKm43qKl8oOk2xJChF07UyZ_k/edit

4. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍:

https://docs.google.com/forms/d/1
k2dvf0K0PKOije7sCmUDkt03DWFn_7xieFT2DgfiA6Y/edit

5. ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര പ്രോഗ്രാം):

https://docs.google.com/forms/d/1RTg884H0uL_6hZ1Ti-
lsQmz6SQZHR_T2P7KkbOwq9a4/edit

6. സ്പെഷ്യല്‍ എജുക്കേറ്റര്‍ (അനുയാത്ര പ്രോഗ്രാം):

https://docs.google.com/forms/d/1yDq_
tbfj_rdVgXYC96UUiiuhtwDtQPhJTAlL4QUihVI/edit

7. പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്സ്:

https://docs.google.com/forms/d/1rnniHR3Dsz4jBaD1S6c0ltp3EVTgo1BTSoa-5uSxy7I/edit

8 മെഡിക്കല്‍ ഓഫീസര്‍:

https://docs.google.com/forms/d/1j1muMF_6zljCz2xj2AWWLy730cV6nBtGSOBKqf9EAJw/edit

9. ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ് (അനുയാത്ര പ്രോഗ്രാം):

https://docs.google.com/forms/d/1
WEYaPcbfpotgmDGr2eplE1dRQ6OnOuyZH9PlxsRhLxo/edit