ചെങ്ങോട്ട്കാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം; വിശദമായി നോക്കാം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം 22ന് രാ വിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍.
പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.