സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് അണേലക്കടവ് യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്


കൊയിലാണ്ടി: സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് അണേലക്കടവ് യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്.
കുടുംശ്രീ അംഗങ്ങള്‍, കുട്ടികള്‍ പരിസരവാസികള്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍വച്ച് നടന്ന സംഗമമം വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര ടീച്ചര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ബാലകൃഷ്ണന്‍ പ്രസിഡണ്ട് പ്രമോദ്, അജയകുമാര്‍ വിവിധ രാഷ്ട്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

ക്ലബ്ബിലെ 18 അംഗങ്ങളും ഇഫ്താര്‍ സംഗമമം ത്തിന് നേതൃത്വം നല്‍കി. ചടങ്ങില്‍ നൂറോളം ആളുകളാണ് പങ്കെടുത്തത്.