അണേല കടവത്ത് പീടികക്കണ്ടി ശോഭ അന്തരിച്ചു


കൊയിലാണ്ടി: അണേല കടവത്ത് പീടികക്കണ്ടി ശോഭ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കരുണന്‍ (പോലീസ്).

മക്കള്‍: ശരത് എസ്. കരുണ്‍, സിദ്ധാര്‍ത്ഥ് എസ്. കരുണ്‍.

മരുമക്കള്‍: ആതിര ചന്ദ്രന്‍ (തിക്കോടി), അമൃത (കൊയിലാണ്ടി).

സഹോദരങ്ങള്‍: പത്മിനി, രമണി, ദിനേശ് കുമാര്‍ ചേനോളി. ശവസംസ്‌ക്കാരം തിങ്കള്‍ (20.5.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.